Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിനിമാസംഘടനകളുടെ ഭാവിയെന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 05:38 pm IST
inEntertainment

മലയാള സിനിമ സ്തംഭിച്ചുനില്‍ക്കുന്ന അവസ്ഥ. നടി ആക്രമിക്കപ്പെട്ട സംഭവം ഉയര്‍ത്തിവിട്ട നടുക്കുന്ന പ്രശ്‌നങ്ങളില്‍പ്പെട്ടുലയുകയാണ് മലയാള സിനിമ. പലരുടേയും നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന വമ്പന്‍മാര്‍ക്കുപോലും അടിതെറ്റുന്ന അവസ്ഥ. ഇങ്ങനെയൊരു സിനിമാ ദുസ്ഥിതി മലയാളത്തെ വേട്ടയാടുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ നാളുകളായി ഈ രംഗത്തു തുടര്‍ന്നു വന്നിരുന്ന ദുഷ് പ്രവണതകളാണ് ഇവിടംവരെ എത്തിച്ചതെന്നതാണ് വസ്തുത.

മലയാള സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സര്‍വമേഖലകളേയും ഇന്നത്തെ പ്രതിസന്ധി ബാധിക്കും എന്നതില്‍ സംശയമില്ല. സിനിമാസംഘടനകള്‍ ശക്തമാണെന്നുള്ള വിശ്വാസംകൂടിയാണ് ഇപ്പോള്‍ തകരുന്നത്. ഇത്തരം സംഘടനകളില്‍ ഗ്‌ളാമര്‍കൊണ്ടു തിളങ്ങി നിന്നിരുന്ന താരസംഘടനയായ അമ്മ തന്നെയാണ് കൂടുതല്‍ തകര്‍ച്ച നേരിടുന്നത്. മാഫിയയും പണക്കൊഴുപ്പുംകൊണ്ടു ദുഷിച്ചുവെന്നാണ് ഈ സംഘടനെയക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വസ്തുതകളില്‍ നിന്നും മനസിലാകുന്നത്. സംഘടനയില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ മാത്രം ആധിപത്യം മാത്രമാണെന്നും സംഘടനാംഗങ്ങളായ ചില താരങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഇനിയും പലതും പുറത്തുവരാനിരിക്കുന്നുവെന്നാണ് ഇവര്‍തന്നെ നല്‍കുന്ന സൂചന. സിനിമാസംഘടനകളുടെ ഭാവി ഇനി എന്താകുമെന്ന ചോദ്യം ബാക്കിയാണ്.

താരസംഘടനയായ അമ്മ പിളരുകയോ മറ്റൊന്നാകുകയോ ചെയ്യാം. ഇന്നുള്ള നേതൃത്വം മാറി യുവ നേതൃത്വം ഉണ്ടാകുമെന്നും കേള്‍ക്കുന്നു. യുവാക്കള്‍ക്കു ഒട്ടുംതന്നെ പ്രാതിനിധ്യമില്ലാത്ത സാഹചര്യമാണ് ഇന്നത്തേത്. പ്രായമുള്ള സൂപ്പര്‍ താരങ്ങളുടെ നിയന്ത്രണ ചരടുകളും അപ്രമാദിത്വവും അഴിയുകയാണെന്നാണ് സൂചനകള്‍. അത്രത്തോളം പഴിയാണ് അവര്‍ ഇപ്പോള്‍ കേള്‍ക്കുന്നത്.

സിനിമാസംഘടനകള്‍കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന് പണ്ട് നിശബ്ദമായിചോദിച്ചവര്‍ തന്നെയാണ് ഏതാനും ചിലര്‍ക്കുമാത്രമായിരുന്നു ഗുണമെന്നു വിളിച്ചു പറയുന്നത്. സംഘടനകള്‍ ഉണ്ടായതോടുകൂടി പരസ്പരം പോരുവിളിച്ചു കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയായിരുന്നു. സംഘടനകള്‍ ഇല്ലാതിരുന്നകാലത്ത് ഇന്നത്തെ പ്രതിസന്ധികളുടെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തന്നെ റിലീസ് മുടങ്ങുകയോ മുടക്കുകയോ തിയറ്റര്‍ തന്നെ അടച്ചിടുകയോപോലുള്ള അവസ്ഥകള്‍ ഉണ്ടായിട്ടില്ല. സംഘടനാ സ്വാതന്ത്ര്യംവേണ്ടെന്നു ആരും പറയുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അതു അനിവാര്യമാണ്. സംഘടനയെ ആരെങ്കിലും ഹൈജാക്കുചെയ്യുന്നതാണ് പ്രശ്‌നം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.