Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലപ്പട്ടയത്തില്‍ പള്ളിനിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 11:00 pm IST
in Kerala

ഇടുക്കി: പൂപ്പാറ-ശാന്തന്‍പാറ റൂട്ടില്‍ ചന്നക്കടവ് പാലത്തിന് സമീപം ഏലപ്പട്ടയത്തില്‍ പള്ളി നിര്‍മ്മാണം. ഏലത്തോട്ടത്തിലെ മരങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷമാണ് 4000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മാണം.

പ്രധാന വഴിയില്‍ നിന്ന് മാറി ഉള്ളില്‍ നടക്കുന്ന പണി കഴിഞ്ഞ ദിവസം നാട്ടുകാരാണ് കണ്ടെത്തിയത്. പ്രദേശത്തെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിക്കാരുടെ ഒത്താശയോടെയാണ് നിര്‍മ്മാണം. കെട്ടിടം പൂര്‍ണമായും കോണ്‍ക്രീറ്റിങ് നടത്തിയതായാണ് വിവരം. ഒറേത്തായില്‍ ജയ്‌സണ്‍ ജോസഫിന്റെ പേരിലുള്ള വസ്തുവിലാണ് നിര്‍മ്മാണം നടത്തുന്നത്.

ഈ കെട്ടിടത്തിന് സമീപം ഇയാള്‍ക്ക് വീടുണ്ടായിരുന്നു. ഈ വീടിന്റെ നമ്പര്‍ ഉപയോഗിച്ച് പെന്തക്കോസ്തു വിഭാഗത്തിനായി പ്രാര്‍ത്ഥനാലയം നിര്‍മ്മിക്കുന്ന ജോലിയാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് നിര്‍മാണം. പള്ളി പണിയണമെങ്കില്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കണം.

ഏലപ്പട്ടയത്തില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പറ്റില്ല. ഏലപ്പട്ടയത്തിലെ മരം മുറിക്കാനും അനുമതിയില്ല. നിയമലംഘനങ്ങള്‍ കണ്‍മുന്നില്‍ നടക്കുമ്പോഴും ചന്നക്കടവിലെ കെട്ടിടം പൊളിച്ച് നീക്കാന്‍ നടപടിയുണ്ടായിട്ടില്ല. കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും കണ്ടെത്തേണ്ട ഭൂസംരക്ഷണ സേനയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്.

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് പ്രദേശത്തെ എംഎല്‍എമാരുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിനാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വിഷമവൃത്തത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.