Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളിനും സ്റ്റാര്‍ പദവി; ഷാപ്പുകളില്‍ വ്യാജനൊഴുകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 08:50 pm IST
in Kerala

ആലപ്പുഴ: കള്ളിനും സ്റ്റാര്‍ പദവി ലഭിച്ചതോടെ ഷാപ്പുകളില്‍ വ്യാജന്‍ ഒഴുകുന്നത് വര്‍ദ്ധിക്കും. തെങ്ങിന്റെ എണ്ണം കുറയുമ്പോഴും, കള്ള് ഉത്പാദനത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ രഹസ്യം പരസ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിതരണത്തിന് അനുമതി നല്‍കുന്നതോടെ വ്യാജ കള്ളിന്റെ കുത്തൊഴുക്കാകും ഷാപ്പുകളിലുണ്ടാകുകയെന്ന് എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

എക്‌സൈസിന്റെ ആള്‍ ശേഷിയും സാങ്കേതിക ശേഷിയും ഇപ്പോള്‍ തന്നെ പരിതാപകരമാണ്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നെങ്കിലും അതനുസരിച്ച് എക്‌സൈസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ത്രീസ്റ്റാര്‍ ബാറുകളിലുടെ വില്‍പ്പന തുടങ്ങുന്നതോടെ നിലവാരമുള്ള കള്ള് സ്വാഭാവികമായും ഇവിടങ്ങളിലെത്തും, കലക്കുകള്ളാകും ഷാപ്പുകളില്‍ കൂടുതല്‍ വിതരണത്തിനെത്തുക.

നിലവില്‍ സംസ്ഥാനത്തെ നാലായിരത്തോളം ഷാപ്പുകളിലൂടെ ദിനംപ്രതി 18 ലക്ഷത്തോളം ലിറ്റര്‍ കള്ള് വില്‍ക്കുന്നതായാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്തെ കള്ള് ഉത്പാദനം നാലു ലക്ഷം ലിറ്റര്‍ മാത്രമാണ്. പാലക്കാട് ചിറ്റൂരിലാണ് ആകെ കള്ളിന്റെ എഴുപത്തിയഞ്ചിലേറെ ശതമാനവും ഉത്പാദിപ്പിക്കുന്നത്. അവിടങ്ങളില്‍ പോലും ചെത്തുതെങ്ങുകള്‍ വന്‍ തോതില്‍ ഇല്ലാതാകുകയാണ്. ഈ സാഹചര്യത്തിലാണ് ഷാപ്പുകള്‍ക്ക് പുറമെ സ്റ്റാര്‍ ഹോട്ടലുകളിലും കള്ള് വില്‍ക്കാനുള്ള തീരുമാനം വ്യാജന്റെ കുത്തൊഴുക്കിന് ഇടയാക്കുമെന്ന് എക്‌സൈസ് ഭയക്കുന്നത്.

എക്‌സൈസ് വകുപ്പ് പിടികൂടുന്ന വ്യാജക്കള്ളിന്റെ പരിശോധന ഫലം വൈകുന്നതിനാല്‍ കുറ്റവാളികള്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നേരത്തെ കോടതിവിധിയെത്തുടര്‍ന്ന് വിദേശമദ്യശാലകളും ബാറുകളും കള്ളുഷാപ്പുകള്‍ക്കും പൂട്ടുവീണതോടെ ഷാപ്പുകളില്‍ വ്യാജക്കള്ള് വില്‍പ്പന വ്യാപകമായിരുന്നു. വിവിധ ഷാപ്പുകളില്‍ നിന്ന് പരിശോധനയക്ക് അയച്ച കള്ളു സാമ്പിളിന്റെ പരിശോധന ഫലം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പരിശോധനാ ഫലം ആവശ്യമാണ്.

ജില്ലാതലങ്ങളില്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ കെമിക്കല്‍ ലാബ് സംവിധാനമൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കെമിക്കല്‍ ലാബുകളുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഷാപ്പുകളില്‍ പരിശോധ നടത്തുന്നതിനുവേണ്ടി തുടങ്ങിയ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. കാലതാമസം ഒഴിവാക്കുന്നതിന് എക്‌സൈസ് വകുപ്പിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗം വേണമെന്ന ആവശ്യവും ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

Kerala

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.