കൊച്ചി: ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണന മേള കൊച്ചി ഹോട്ടല്‍ അവന്യൂ റീജന്റില്‍ ആരംഭിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ 90 % വരെ ഡിസ്‌കൗണ്ടില്‍ കിട്ടും. തയ്യല്‍കൂലിയുടെ മാത്രം വിലയില്‍ വസ്ത്രശേഖരം വിറ്റഴിക്കുന്നതിന്റെ ഭാഗമാണ് വിപണനമേളയെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം.
















