Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിങ്കല്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധന: ടിപ്പര്‍തൊഴിലാളിയൂണിയന്‍ അനിശ്ചിതകാല സമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:18 pm IST
inKannur

ഇരിട്ടി: കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വര്‍ധനവ് വരുത്താന്‍ ധാരണയാക്കിയതിലും അധികം തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മേഖലയിലെ ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി. വാണിയപ്പാറതട്ട്, രണ്ടാംകടവ്്, കോളിത്തട്ട് എന്നിവിടങ്ങളിലെ അഞ്ച് ക്രഷറുകളിലായി സാധാരണ പോലെ ഉല്പന്നം എടുക്കാനെത്തിയ നൂറ്റന്‍പതോളം ടിപ്പര്‍ വാഹനങ്ങള്‍ അധിക വില ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചരക്ക് എടുക്കാതെ പ്രതിഷേധിക്കുകയായിരുന്നു. നാലു മാസത്തിനിടയില്‍ രണ്ടാമതും നടത്തിയ വര്‍ധനക്കിടെയാണ് ജിഎസ്ടിയുടെ മറവില്‍ ക്രഷര്‍ ഉടമകള്‍ വീണ്ടും വര്‍ധന ആവശ്യപ്പെട്ടത്.

പൊതുവെ മേഖലയിലെ ക്രഷറുകളില്‍ ഉല്പന്നങ്ങള്‍ക്ക് കൂടിയ വിലയാണ് ഈടാക്കുന്നതെന്ന പരാതികള്‍ക്കും സമരങ്ങള്‍ക്കും ഇടയിലാണ് ഇക്കാര്യത്തിലുള്ള സമിതി കഴിഞ്ഞ 14 ന്് യോഗം ചേര്‍ന്ന് ഇന്നലെ മുതല്‍ വില വര്‍ധിപ്പിക്കാന്‍ ധാരണയായത്. മെറ്റലിന് അടിക്ക് 28 രൂപയില്‍ നിന്ന് 30 ആയും ചിപ്‌സ്, പൊടി എന്നിവയ്‌ക്ക് 25 രൂപയില്‍ നിന്ന് 27 ആയും എം സാന്‍ഡ് നേരിയതിന് 60 രൂപയില്‍ നിന്ന് 62 ആയും എം സാന്‍ഡ് തടിച്ചതിന് 50 രൂപയില്‍ നിന്ന് 53 ആയും വര്‍ധിപ്പിക്കാനായിരുന്നു ചര്‍ച്ചയിലുണ്ടാക്കിയ ധാരണ. ഇതനുസരിച്ച് ഇന്നലെ ഉല്പന്നങ്ങളെടുക്കാന്‍ ടിപ്പര്‍ ലോറികള്‍ എത്തിയപ്പോഴാണ് ഈ വിലയ്‌ക്ക് പുറമെ ജിഎസ്ടി വകയായി ഒരടി ഉല്പന്നത്തിന് രണ്ടു രൂപയോളം അധികം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ടിപ്പര്‍ ലോറി ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.

നികുതി ഉടമസ്ഥന്റെ ലാഭത്തില്‍ നിന്ന് കൊടുക്കേണ്ടതിന് പകരം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കുന്നത് നീതികേടാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ധന കൂടി കൂട്ടുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടയില്‍ ഒരടി കരിങ്കല്‍ ഉല്പനത്തിന് വര്‍ധനവ് വരുത്തിയത് ഏഴു രൂപയാകും. സമരം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ച ഉടമകള്‍ ജിഎസ്ടി വര്‍ധന തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അലസി പിരിഞ്ഞു. നാട്ടുകാരുടെ സഹായം കൂടി ഉറപ്പാക്കി സമരം ശക്തമാക്കുമെന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനും വ്യക്തമാക്കി. സമരത്തിന് തങ്കച്ചന്‍ മുള്ളന്‍കുഴിയില്‍, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍, പ്രജീഷ് കേളന്‍പീടിക, പ്രസാദ് കീര്‍ത്തനം എന്നിവര്‍ നേതൃത്വം നല്‍കി.

ക്രഷറുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ വാഹനങ്ങളാണ്. ഇവരുടെ യൂണിയനുകളാണ് സമര രംഗത്തുള്ളത്. ഇത്തരം വാഹനങ്ങളല്ലാതെ ക്രഷറുകളുടെ ഉടമസ്ഥതയിലുള്ള വിദേശ ഇനം വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ മുഖേന നേരിട്ട് കരാറുകാര്‍ക്ക് ഉല്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇങ്ങനെ ഉല്പന്നങ്ങളുമായി പോകുന്ന വാഹനങ്ങളും സമരക്കാര്‍ തടയും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.