Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശാസ്ത്ര കൗതുകങ്ങളുമായി സയന്‍സ് എക്‌സ്പ്രസ് കണ്ണൂരിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 10:08 pm IST
inKannur

 

കണ്ണൂര്‍: വിവിധ ശാസ്ത്ര മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകവും അറിവും പകരാന്‍ ജൂലൈ 8, 9, 10 തീയതികളില്‍ സയന്‍സ് എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ നിന്ന് പ്രയാണമാരംഭിച്ച സയന്‍സ് എക്‌സ്പ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പര്യടനത്തിനു ശേഷമാണ് കണ്ണൂരിലെത്തുന്നത്.

16 ശീതീകരിച്ച തീവണ്ടി കോച്ചുകളിലായി ഒരുക്കിയ പ്രദര്‍ശനമടങ്ങിയ തീവണ്ടി 19000 കിലോമീറ്റര്‍ സഞ്ചരിച്ച് രാജ്യത്തെ 68 കേന്ദ്രങ്ങളിലാണ് ഇത്തവണ പര്യടനം നടത്തുക. കാലാവസ്ഥാ വ്യതിയാനവും ശാസ്ത്രസാങ്കേതിക വിദ്യയും എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള എക്‌സ്പ്രസിന്റെ ഒന്‍പതാമത് എഡിഷനില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍, ഇതില്‍ മനുഷ്യരുടെ പങ്ക്, ശാസ്ത്രീയ വശങ്ങള്‍, അനന്തരഫലം, ലഘൂകരിക്കാനുള്ള വഴികള്‍, ഭാവിയിലേക്കുള്ള കര്‍മ്മ പദ്ധതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് കോച്ചുകളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഈ കോച്ചുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

കേന്ദ്ര ജൈവ സാങ്കേതിക വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവ ഒരുക്കിയ കോച്ചുകളില്‍ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി-ശാസ്ത്ര-ഗണിത കൗതുകങ്ങള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരീക്ഷണ ശാലകള്‍ തുടങ്ങിയവയാണുള്ളത്. അഹമ്മദാബാദിലെ വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററാണ് സയന്‍സ് എക്‌സ്പ്രസിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

ഓരോ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് സയന്‍സ് എക്‌സ്പ്രസില്‍ പ്രദര്‍ശനം. വിദ്യാര്‍ഥികളുമായി എക്‌സ്പ്രസ് സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ 9428405407, 9428405408 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. രജിസ്റ്റര്‍ ചെയ്യാതെയും പ്രദര്‍ശനം കാണാനെത്താവുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമാണ്.

സയന്‍സ് എക്‌സ്പ്രസ് സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ശാസ്ത്ര ബോധവല്‍ക്കരണ പരിപാടികളും പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.