കായംകുളം: രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍, അഖില്‍രാജ് എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.