ചേര്‍ത്തല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ കീഴിലുള്ള കല്ലാപ്പുറം ശ്രീവിശ്വഗാജീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. രാവിലെ 11ന് അതിഥിമന്ദിര ശിലാസ്ഥാപനം ശശികലാധരന്‍ വെള്ളാപ്പള്ളി നിര്‍വഹിക്കും.