മുഹമ്മ: വായനാ വാരത്തോടനുബന്ധിച്ച് കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ ലൈബ്രറി ആരംഭിച്ചു. പഞ്ചായത്ത പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. കെ. സാജിത, എസ്. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.