Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡ് വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 08:50 pm IST
in Alappuzha

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നടക്കും. ഒന്നിന് റേഷന്‍ കട നമ്പര്‍ 194-അമ്പലപ്പുഴ പാലത്തിന് സമീപമുള്ള വെല്‍ഫയര്‍ ഓഫീസ്, 102-നെഹ്‌റുട്രോഫി വാര്‍ഡ് റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 106-ഓമനപ്പുഴ പള്ളിയ്‌ക്ക് സമീപമുള്ള റേഷന്‍ ഡിപ്പോ, 133- റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 157-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 212-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 196 -കുഞ്ചന്‍നമ്പ്യാര്‍ സ്മാരകഹാള്‍ അമ്പലപ്പുഴ. മൂന്നിന് റേഷന്‍ കട നമ്പര്‍ 30-ഇര്‍ഷാദ് ഓഡിറ്റോറിയം, 88-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 103-തുമ്പോളി പാരിഷ്ഹാള്‍, 124-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 199-കരുമാടി വായനശാല, 222-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം.

നാലിന് 141-തിരുവിളക്ക് എസ്എന്‍ഡിപി ഓഡിറ്റോറിയം, 14-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 97-എസ്എന്‍ഡിപി ഹാള്‍, കാളാത്ത്, 98-മദ്രസാ ഹാള്‍, ആര്യാട്, 182-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം, 138-മദ്രസാ ഹാള്‍, തെക്കനാര്യാട്, 148-തമ്പകച്ചുവട് തെക്ക് വശം പ്രസ്തുത റേഷന്‍ ഡിപ്പോ, 172-റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം.

അഞ്ചിന് നമ്പര്‍ 220, 171, 210, 81, 163, 166, 115, 173 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം വിതരണം ചെയ്യും. ആറിന് നമ്പര്‍ 177, 192, 91, 170, 104, 116, 27, 186 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്‌ക്ക് സമീപം വിതരണം ചെയ്യും.

ഏഴിന് കട നമ്പര്‍ 86-പൂന്തോപ്പ് ത്രിവേണി വായനശാലയ്‌ക്ക് സമീപമുള്ള റേഷന്‍ ഡിപ്പോയിലും 131, 167, 195, 208, 26, 101 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്‌ക്ക് സമീപവും വിതരണം ചെയ്യും.

ചേര്‍ത്തല: താലൂക്കിലെ റേഷന്‍കടകളില്‍ മൂന്ന് മുതല്‍ ഏഴ് വരെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. മൂന്നിന് 259, 256, 258, 250, 208, 205, 201 എന്നീ കടകളിലും, നാലിന് 200, 211, 199, 206, 210, 183, 184, 207, 221, 194, 223, 217, 215 എന്നിവിടങ്ങളിലും, അഞ്ചിന് 212, 160, 168, 164, 165, 158, 163, 156, 129, 122, 121, 167 എന്നീ കടകളിലും ആറിന് 100, 105, 99, 87, 74, 85, 79, 77, 72, 81, 103, 107 എന്നിവിടങ്ങളിലും ഏഴിന് 56, 58, 59, 60, 52, 53, 69, 237, 246, 235, 239, 244 എന്നീ കടകളിലുമാണ് കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.