കൊച്ചി: ആലുവ താലൂക്ക് വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം നാളെ രാവിലെ 10.30ന് ആലുവ മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ആലുവ തഹസില്‍ദാര്‍ അറിയിച്ചു.