Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കതിരിടുമോ ചണ്ടിപ്പുലിയില്‍ കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 09:24 pm IST
inThrissur

തൃശൂര്‍: മന്ത്രിയുടേയും കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്റേയും ഒളിച്ചുകളി. അരണാട്ടുകര ചണ്ടിപ്പുലി പാടശേഖരം ഇപ്പോഴും തരിശ്. പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ത്തുരുത്ത് കോള്‍കര്‍ഷക സഹകരണസംഘം കോര്‍പ്പറേഷന് നല്‍കിയ അപേക്ഷ ചുവപ്പുനാടയില്‍.

വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലാണ് ഫയലെന്നാണ് കോര്‍പ്പറേഷന്റെ വാദം. ചണ്ടിപ്പുലി പാടശേഖരത്തില്‍ കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാറും കോര്‍പ്പറേഷന്‍ ഭരണകര്‍ത്താക്കളും വീരവാദം മുഴക്കിയിട്ട് കൊല്ലം ഒന്നുകഴിഞ്ഞു.

കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് പാടശേഖരം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നിരുന്നു. അന്ന് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലം കൃഷിയിറക്കുന്നതിന് പാട്ടത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍കര്‍ഷകസംഘം കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും ഭരണസമിതി തള്ളിക്കളഞ്ഞു.

എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയശേഷം വീണ്ടും അപേക്ഷ നല്‍കിയെങ്കിലും ഒരുവര്‍ഷമായി ഫയലില്‍ തീരുമാനമെടുത്തിട്ടില്ല. കോര്‍പ്പറേഷന്‍വക 3.6 ഏക്കര്‍ സ്ഥലമാണ് ചണ്ടിപ്പുലി പാടശേഖരത്തിലുള്ളത്. ഈസ്ഥലം കൃഷിക്ക് വിട്ടുനല്‍കാതെ മറ്റേതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലേയും കോണ്‍ഗ്രസ്സിലേയും ഒരുവിഭാഗത്തിനുള്ളത്.

കൃഷിയിറക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍കര്‍ഷകസംഘം കത്ത് നല്‍കിയിട്ട് നാളേറെയായെങ്കിലും ഇതുവരെ ഈ അപേക്ഷ കൗണ്‍സിലില്‍ എത്തിയിട്ടില്ല. വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റികള്‍ ഇത് പരിശോധിക്കുകയാണെന്നാണ് ഭരണ നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം ചണ്ടിപ്പുലി പാടശേഖരം തണ്ണീര്‍ത്തടമാണെന്നും ഇത് കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നും തങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതായി നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ഈ റിപ്പോര്‍ട്ടും ആരൊക്കെയോ ചേര്‍ന്ന് പൂഴ്‌ത്തി.

കൃഷിഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് മാസങ്ങളായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മേശപ്പുറത്ത് ഉറങ്ങുകയാണ്. മന്ത്രി ഇതുവരെ ഫയല്‍ പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.