Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജനകീയ പ്രക്ഷോഭ പ്രതിരോധത്തിനെതിരെ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 08:07 pm IST
in Kasargod

തൃക്കരിപ്പൂര്‍: കവ്വായി കടപ്പുറത്ത് തുടങ്ങാനിരിക്കുന്ന ടൂറിസം പദ്ധതിയ്‌ക്ക് എതിരെയുള്ള പ്രദേശവാസികളുടെ പ്രതിഷേധവും പ്രതിരോധവും അനാവശ്യമാണെന്ന വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുല്‍ ജബ്ബാറിന്റെ വാദം ജനങ്ങള്‍ പുഛത്തോടെ തള്ളിക്കളയുമെന്ന് വലിയ പറമ്പ് ജനകിയ വികസന സമിതി പറഞ്ഞു.

അണിയറയില്‍ രഹസ്യമായി ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തു വന്നിരുന്നവര്‍ സമരം ശക്തമായതോടെ രംഗ് വന്നിരിക്കുകയാണ്. കവ്വായി കായലോരം മുതല്‍ കടലോരം വരെ ടൂറിസത്തിന്റെ മറവില്‍ ഭുമി വാങ്ങിക്കൂട്ടി പ്രദേശത്തെ പ്രകൃതിയും സംസ്‌കാരവും നശിപ്പിക്കാനും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കാനും വരുന്നവരെ പ്രദേശത്ത് കാലുകുത്താന് അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഗ്രാമീണവാസികളെ ‘തല്പര കക്ഷികള്‍’ എന്ന് പ്രസിഡണ്ട് അഭിസംബോധന ചെയ്തിരുന്നു.

പ്രാദേശിക വികസനത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന പ്രസിഡണ്ട് അധികാരത്തില്‍ വന്നിട്ട് വര്ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള തൃക്കരിപ്പൂര് കടപ്പുറം പ്രദേശത്ത് എന്ത് വികസനമാണ് നടപ്പിലാക്കിയത് എന്ന് സ്വയം ആത്മപരിശോധന നടത്തണം. റോഡും പാലങ്ങളും ജീവിത സൗകര്യങ്ങളും ഒക്കെ പഞ്ചായത്തിന്റ വടക്കന്‍ മേഖലയായ വലിയപറമ്പിലും മാവിലാക്കടപ്പുറത്തും മാത്രം ഒതുക്കി നിര്‍ത്തുകയാണ് പ്രസിഡണട് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രദേശവാസികളുടെ പ്രതിഷേധവും പ്രതിരോധവും മറികടന്ന് ആസ്തിവരുമാനമില്ലാത്ത പഞ്ചായത്തിന് വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രസിഡണ്ട് ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയുടെ സമീപ പ്രദേശമാണെന്നതും സൗകര്യപൂര്‍വം മറക്കുകയാണ്. പൂവാര്‍ ”ഐലന്റ് റിസോര്ട്ട് ഉടമ തിരുവനന്തപുരത്തെ കബീര്‍ അബ്ദുല്‍ ഖാദര്‍ നല്‍കുന്നത് വൈറ്റ് മണിയാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്ഥാവന ഇതിലെ കള്ളകളി വെളിച്ചത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് വികസന സമിതി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.