Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സെക്ഷന്‍ ഓഫീസ് വിഭജിച്ചിട്ടും വൈദ്യുതി മുടക്കം പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 08:06 pm IST
in Kasargod

കുമ്പള: കുമ്പള കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് പെര്‍ളയിലും, സീതാംഗോളിയിലും പുതുതായി രണ്ട് സെക്ഷന്‍ ഓഫീസുകള്‍ തുറന്നിട്ടും കുമ്പളയിലെ വൈദ്യുതി മുടക്കം പതിവാകുന്നു. ദിവസേന പകല്‍ സമയങ്ങളില്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് വൈദ്യുതി മുടങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കാറ്റടിച്ചാല്‍ തന്നെ കുമ്പള ഇരുട്ടിലാവും. ഡെങ്കിപ്പനിയും, കൊതുകുശല്യവും പടരുന്ന സാഹചര്യത്തില്‍ പോലും വൈദ്യുതി മുടക്കം പതിവാകുന്നത് കാരണം ഫാനുകളും മറ്റും പ്രവര്‍ത്തിപ്പിക്കാനാവാതെ വലയുകയാണ് ഉപഭോക്താക്കള്‍.

കുമ്പള സെക്ഷന്‍ പരിധിയില്‍ വരുന്ന കാല്‍ ലക്ഷത്തോളം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു കാണിച്ചു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സെക്ഷന്‍ ഓഫീസ് വിഭജിച്ച് ആദ്യം പെര്‍ളയിലും പിന്നീട് സീതാംഗോളിയിലും പുതുതായി രണ്ട് സെക്ഷന്‍ ഓഫീസുകള്‍ സര്‍ക്കാര്‍ അനുവദിച്ചു ഉത്തരവായത്.

കുമ്പളയില്‍ നിന്നു അയ്യായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ രണ്ട് സെക്ഷനുകളിലേക്കായി മാറിയെങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവാത്തത് ഉപഭോക്താക്കളെ വലയ്‌ക്കുന്നു. ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരും സാമഗ്രികളുമൊക്കെ ഉണ്ടായിട്ടും വൈദ്യുതി മുടക്കത്തിന്ന് കുറവില്ല. ചൊവ്വാഴ്ച വൈകുന്നേരം ചെറിയ തോതില്‍ കാറ്റടിച്ചപ്പോള്‍ മണിക്കൂറുകളോളമാണ് വൈദ്യുതി തടസ്സം നേരിട്ടത്.

വൈദ്യുതി മുടക്കം വിളിച്ചു പറഞ്ഞാല്‍ ‘ഇപ്പൊ ശരിയാക്കിത്തരാമെന്ന’ പതിവ് പല്ലവി തന്നെയാണ് എന്നും. കഴിഞ്ഞ വര്‍ഷം സഹികെട്ട നാട്ടുകാര്‍ രാത്രി ഓഫീസില്‍ ഇടിച്ചു കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കമ്പി പൊട്ടലോ മറ്റോ ഉണ്ടായി വൈദ്യുതി തടസ്സം നേരിട്ടാല്‍ പോലും പുനഃസ്ഥാപിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. പുതുതായി അനുവദിച്ച രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ മാറ്റിയാല്‍ കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവുമെന്നു ഉപഭോക്താക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.