Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വടക്കെ വയനാട്ടില്‍ 2500 കുടുംബങ്ങള്‍ക്ക് കൈവശരേഖയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 11:23 pm IST
in Wayanad

മാനന്തവാടി : അരനൂറ്റാണ്ട് കാലത്തോളമായി താമസിച്ച് വരുന്ന കൈവശഭൂമിക്ക് രേഖ ലഭിക്കാതെ വടക്കെ വയനാട്ടില്‍ 2500 കുടുംബങ്ങള്‍. ഭൂമിക്ക് രേഖകള്‍ ലഭ്യമാകാതെ മാനന്തവാടി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലെ നിരവധികുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. റവന്യു -സര്‍വ്വേ വകുപ്പുകളിലെ ഉദ്യാഗസ്ഥരും സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളി മൂലമാണ് വടക്കേ വയനാട്ടിലെ മൂന്ന് വില്ലേജുകളിലെ 2500 കുടുംബങ്ങള്‍ വഴിയാധാരമായതെന്നാണ് പരാതി.

മാനന്തവാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് വില്ലേജുകളിലുള്‍പ്പെട്ട നിര്‍ധന കുടുംബങ്ങളാണ് തങ്ങളുടെ കൈവശഭൂമിക്ക് രേഖക്കായി കാത്തിരിക്കുന്നത്. പട്ടയം ലഭിക്കുന്നത് ഇനിയും വൈകിയാല്‍ ഇവിടെയും ചെമ്പനോട് ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

വള്ളിയൂര്‍ക്കാവ് ദേവസ്വത്തില്‍ നിന്ന് സ്വകാര്യ തോട്ടം ഉടമകള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചതും എസ്‌റ്റേറ്റിന്റെ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ടതുമായ എണ്ണൂറോളം ഏക്കര്‍ ഭൂമിയില്‍ 1970 മുതല്‍ താമസിക്കുന്നവരാണ് രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍. അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി കൈവശം ഉള്ളവരാണ് ഇവര്‍. വര്‍ഷങ്ങളോളം പ്രക്ഷോഭം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ്വേ നടത്താനും രേഖ നല്‍കാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ തുടങ്ങി. ഏപ്രില്‍ മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും പട്ടയം നല്‍കാമെന്ന് ആറ് മാസം മുമ്പ് റവന്യൂ വകുപ്പധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വ്വേ ഇടക്ക് വെച്ച് നിര്‍ത്തി സംഘം മടങ്ങിയിട്ട് നാളെറെയായി. മുമ്പ് നടന്ന സമരത്തിന്റെ ഭാഗമായി നികുതി സ്വീകരിക്കാന്‍ തീരുമാനമാവുകയും കുറച്ചു പേരുടെ നികുതി സ്വീകരിക്കുകയും ചെയ്‌തെങ്കിലും ആ രസീതു കൊണ്ട് യാതൊരു പ്രയോജനവുമില്ലന്ന് നാട്ടുകാര്‍ പറയുന്നു. ഈ വിഷയത്തില്‍ സ്വകാര്യതോട്ടം ഉടമകള്‍ ഹൈകോടതിയെ സമീപിക്കുകയും ഇപ്പോഴും കേസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. പുറമ്പോക്ക് ഭൂമിയെ ചൊല്ലിയാണ് കേസ്. കേസ് ഒത്തുതീര്‍പ്പാക്കാനും കൈവശം ഭൂമിയുള്ളവര്‍ക്ക് പട്ടയം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ജെസ്സി, ചിറക്കര ,തലപ്പുഴ, തവിഞ്ഞാല്‍, തേറ്റ മല എന്നിവിടങ്ങളിലാണ് ഇത്തരം ഭൂപ്രശ്‌നം നിലനില്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളും മൂന്ന് തലമുറകളായി ഇതേ സ്ഥലത്ത് താമസിക്കുന്നവരുമാണ്. എല്ലാവര്‍ക്കും വീട്ടുനമ്പറും ഇതേ വിലാസത്തില്‍ റേഷന്‍ കാര്‍ഡുമുണ്ട്. താമസഭൂമിക്ക് രേഖയില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെതുള്‍പ്പെടയുള്ള യാതൊരു ബാങ്ക് വായ്‌പയും ലഭ്യമല്ല. പ്രശ്‌നപരിഹാരം എത്രയും വേഗത്തിലുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കുടുംബങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.