Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എടക്കലിനെ ഹാരപ്പയുമായി ബന്ധപ്പെടുത്തി പഠനം വേണം : പ്രൊഫ.രാഘവ വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 11:19 pm IST
in Wayanad

ബത്തേരി :എടക്കല്‍ ചിത്രങ്ങള്‍ക്ക് സൈന്ധവ ചിഹ്നങ്ങളുമായുള്ള സാമ്യം യാദൃശ്ചികമാണെന്ന് പറയാനാവില്ലെന്നും ദ്രാവിഡ സ്ഥാനങ്ങളായ ദക്ഷിണേന്ത്യയിലെ എല്ലാ ചരിത്ര സംസ്‌കാരങ്ങളും ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തി സമഗ്രമായി പഠിക്കാന്‍ കഴിയണമെന്നും പ്രൊഫ.എം.ആര്‍.രാഘവവാര്യര്‍.

ബത്തേരിയില്‍ മലയാള സര്‍വകലാശാല സംഘടിപ്പിച്ച എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത ദേശീയസമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കല്‍ ചിത്രങ്ങള്‍ ഹാരപ്പന്‍ ചിത്രങ്ങളുമായി ശൈലീപരമായി വ്യത്യസ്തമാണെങ്കിലും പ്രമേയപരമായി ഇവ തമ്മില്‍ സാമ്യമുണ്ട്. എടക്കല്‍ പല സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഇപ്പോഴുള്ള സന്നിഗ്ദതകള്‍ മാറ്റി എടക്കല്‍ പഠനത്തെ സൈന്ധാന്തികമായി സമീപിക്കാന്‍ കഴിയണം. ഒപ്പം മറ്റ് വൈജ്ഞാനിക മേഖലകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണം.

അക്കാദമിക് ചരിത്ര രചനകളില്‍ ഇനിയും എടക്കലിന് സ്ഥാനം ലഭിച്ചിട്ടില്ല. ചരിത്ര രചനയില്‍ അവലംബിക്കപ്പെടുന്ന രാഷ്‌ട്രീയമാണ് ഇതിന് കാരണമെന്ന് പ്രബന്ധം അവതരിപ്പിച്ച പ്രൊഫ.കെ.എം.ഭരതന്‍ പറഞ്ഞു. നിലവിലുള്ള കാലഗണന തെറ്റാണ്. ശാസ്ത്രീയ പഠനത്തിലൂടെ പുതിയ കാലം കണ്ടെത്തണം എന്ന് പ്രബന്ധം അവതരിപ്പിച്ച ശ്രീലതാ ദാമോഭരന്‍ പറഞ്ഞു.

വയനാട്ടിലെ മുഴുവന്‍ ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് പ്രാദേശിക വിജ്ഞാനവും എടയ്‌ക്കല്‍ സംരക്ഷയും എന്ന സെക്ഷന്‍ അഭിപ്രായപ്പെട്ടു.

എടക്കല്‍ മല ഉള്‍പ്പെടുന്ന അമ്പുകുത്തിമല ഇപ്പോഴുംനിരന്തരം കയ്യേറ്റത്തിന് വിധേയമാകുന്നു. ഈ മലനിരകളെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ക്വാറികളുടെ പ്രവര്‍ത്തനം ചെറുക്കണം. ആര്‍ക്കിയൊളക്കിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഏറ്റെടുക്കണം. എടയ്‌ക്കല്‍ ഗുഹ സംരക്ഷിക്കുന്നതോടൊപ്പം ഗോത്ര വര്‍ഗ്ഗക്കാരുടെ മുഴുവന്‍ അറിവുകളും സംരക്ഷിച്ച് സൂക്ഷിക്കണം. സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ എടക്കല്‍ ഉള്‍ക്കൊള്ളിക്കണം. ഗുഹ സംരക്ഷിക്കുന്നതിന് അമ്പുകുത്തിമലയിലെ എത്ര സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് ശാസ്ത്രീയമായി കണ്ടെത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.