Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അര്‍ദ്ധനാരീശ്വരക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:13 pm IST
inKasargod

 

കാഞ്ഞങ്ങാട്: മൂന്നാംമൈല്‍ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം 30 മുതല്‍ ജൂലായ് 5 വരെ ആലമ്പാടി പതാമനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

നാളെ വൈകുന്നേരം 4 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര.30ന് രാവിലെ 11.10 മുതല്‍ കലവറ നിറക്കല്‍, വൈകുന്നേരം 4 മണിക്ക് ആചാര്യ വരവേല്‍പ്പ്, 5.30 ന് പുതുതായി നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം സാംപൂജ്യ മുക്താനന്ദ സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ നാടിന് സമര്‍പ്പിക്കും. രാത്രി 7ന് ഭജന, 9ന് ചാക്യാര്‍കൂത്ത്. ജൂലൈ 1 ന് രവിലെ ആദ്ധ്യാത്മീക പ്രഭാഷണം, 12.30 ന് മഹാപൂജ, വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക സമ്മേളനം.

ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ആര്‍ക്കിടെക് കെ.ദാമോധരന്റെ അധ്യക്ഷതയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.

ക്ഷേത്രത്തിന് സ്ഥലം വിട്ടുകൊടുത്ത കെ.വി.നാരായണനെ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ ആദരിക്കും. തുടര്‍ന്ന് 8ന് ഗ്രാമോത്സവം.

ജൂലൈ 2ന് രാവിലെ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍.രാവിലെ 9 മണിക്ക് മഹാമൃത്യുഞ്ജയഹോമം, 10ന് ആദ്ധ്യാത്മിക സമ്മേളനം. ജനാര്‍ദ്ധനന്‍വെളളിക്കോത്തിന്റെ അധ്യക്ഷതയില്‍ സാംപൂജ്യ സ്വാമി ബോധചൈതന്യ ദീപപ്രോജ്ജ്വലനം നിര്‍വ്വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 3ന് കീഴൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രഅക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്, 5 മണി മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, 6.30 ന് ഭജന, 8ന് കലാസന്ധ്യതുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍.

ജൂലൈ 3 ന് രാവിലെ 5 മണി മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 10.30 ന് ഹിന്ദുസ്ഥാന്‍ ഭജന്‍ ഗംഗ, 12.30 ന് മഹാപൂജ, സംസ്‌കൃതി ട്രസ്റ്റ് പുതിയകണ്ടം അവതരിപ്പിക്കുന്ന ഗീതാപാരയണം. രാത്രി 8 മണിക്ക് ഭഗവത് സേവ, പുരക്കളി, നാടന്‍പാട്ട്. ജൂലൈ 4 ന് രാവിലെ 11ന് ഐശ്വര്യവാസു നടത്തുന്നആദ്ധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് മഹാപൂജ, 6.30 ന് ഭജന, രാത്രി 8.30ന് ശാസ്ത്രീയ നൃത്ത പരിപാടി ശിവാഞ്ജലി.

ജൂലൈ 5 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, ഉച്ചക്ക് 12.30 മുതല്‍ ദേവപ്രതിഷ്ഠ തുടര്‍ന്ന് വിവിധഅഭിഷേകപൂജ. 5 മണിമുതല്‍ സര്‍വ്വൈശ്വര്യ വിളക്ക്പൂജ, തട്ടുമ്മല്‍ സത്യസായി സേവാ സമിതി കല്യോട്ട് അവതരിപ്പിക്കുന്ന പ്രദക്ഷിണ ഭജന. എല്ലാദിവസവും പാരായണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.ദാമോധരന്‍ ആര്‍ക്കിടെക്, ജനറല്‍ കണ്‍വീനര്‍ രാജന്‍ പൂതങ്ങാനം, ട്രഷറര്‍ എം.ഗണപതിഭട്ട് മാവുങ്കാല്‍, വൈസ് ചെയര്‍മാന്‍മാരായ പി.വി.കുഞ്ഞിക്കണ്ണന്‍, കെ.വി.കൃഷ്ണന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.ചന്ദ്രന്‍, കണ്‍വീനര്‍ ബാബു അഞ്ചാംവയല്‍, ക്ഷേത്രം പ്രസിഡണ്ട് മാധവന്‍ അഞ്ചാംവയല്‍ എന്നിവര്‍ പങ്കെടുത്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.