Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജഗദ്ഗുരു ഭാരതീ തീര്‍ത്ഥ സ്വാമികള്‍ക്ക് കാസര്‍കോട് വീരോചിത വരവേല്‍പ്പ് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:12 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോടെത്തുന്ന കര്‍ണ്ണാടകയിലെ ശൃംഗേരി മഠാധിപതി ജഗദ്ഗുരു ശ്രീ ഭാരതീതീര്‍ത്ഥ സ്വാമികള്‍ക്ക് വീരോചിതമായ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തെത്തുന്ന ഭാരതീതീര്‍ത്ഥ സ്വാമികളെയും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ ശ്രീ വിദുശേഖര ഭാരതിയെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നുള്ളിപ്പാടി അയ്യപ്പ ഭജന മഠം പരിസരത്തേക്ക് സ്വീകരിച്ച് ആനയിക്കും. നുള്ളിപ്പാടി അയ്യപ്പ ഭജന മഠം പരിസരത്ത് നിന്നും പൂര്‍ണ്ണകുംഭം നല്‍കി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാമിയെ അണങ്കൂര്‍ ശ്രീ ശാരദാംബാ ഭജന മന്ദിരത്തിലേക്ക് വരവേല്‍ക്കും.

വൈകുന്നേരം ആറ് മണിയോടെ ഭജനമന്ദിരത്തിന് വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മേല്‍ മാട് ഭാരതീതീര്‍ത്ഥ സ്വാമികള്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ധൂളീപൂജ നടക്കും. വേദമൂര്‍ത്തി ഹിരണ്യ വെങ്കടേഷ് ഭട്ട് അഭിവന്ദനാ സമര്‍പ്പണം നടത്തും. പാദപൂജകള്‍ക്ക് ശേഷം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് രാത്രി ഏഴു മണിയോടെ പ്രശസ്ത സിനിമ സംഗീത രചയിതാവും സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകനും പിന്നണി ഗായകനുമായ ദീപാങ്കുരനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന നടക്കും. രാത്രി അന്നദാനവും മഹാപൂജയും ഉണ്ടാകും.

നാളെ രാവിലെ ഒമ്പത് മണിക്ക് ഭാരതീതീര്‍ത്ഥ സ്വാമിയുടെയും വിദുശേഖര ഭാരതിയുടെയും പാദപൂജയും ഭിക്ഷാവന്ദനവും ഉണ്ടാകും. ഭക്തരെ ആശിര്‍വചിച്ചതിന് ശേഷം അദ്ദേഹം മൂഡിബദ്രിയിലേക്ക് മടങ്ങും. തലപ്പാടി വരെ സംഘാടകര്‍ അനുഗമിക്കും. വഴിമദ്ധ്യേ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിലും ചെറുകാണി സദാശിവക്ഷേത്രത്തിലും ഭാരതീതീര്‍ത്ഥ സ്വാമികള്‍ സന്ദര്‍ശിക്കും. കേരളത്തിന്റെ അതിഥിയായിയെത്തിയ സ്വാമിയുടെ കാസര്‍കോട്ടെ സ്വീകരണ പരിപാടിയിലും രണ്ടു ദിവസത്തെ പൂജാദികര്‍മ്മങ്ങളിലും ദര്‍ശനം നല്‍കുന്നതിനും ജാതിമത ഭേദമെന്യേ മുഴുവന്‍ ആളുകളും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, പി.കരുണാകരന്‍ എംപി, ടി ശ്യാംഭട്ട് ഐ എ എസ്, ബിജെപി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.വി.പൊതുവാള്‍, രവീശ തന്ത്രി കുണ്ടാര്‍, എ.സതീഷ്, കെ.സൂരജ് ഷെട്ടി, കെ.ശങ്കര നായക്ക്, വൈ.ധര്‍മ്മേന്ദ്ര ആചാര്യ, ബി.ജഗദീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.