Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് രൂപം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:10 pm IST
in Kannur

കണ്ണൂര്‍: വര്‍ദ്ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഈ-ഗവേണന്‍സ് സൊസൈറ്റിയുടെ കീഴില്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന് രൂപം നല്‍കി. നിലവില്‍ സംസ്ഥാനതലത്തില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴില്‍ കമ്പ്യൂട്ടര്‍ എമര്‍ജസി റസ്‌പോണ്‍സ് ടീം കേരള പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജില്ലയിലുണ്ടാവുന്ന സൈബര്‍ ആക്രമങ്ങളുമായി ബന്ധപ്പെട്ട് സൈബര്‍ സുരക്ഷാ പിഴവുകള്‍ക്ക് സാങ്കേതിക ഉപദേശങ്ങളും മുന്നറിയിപ്പും നല്‍കാനാണ് ജില്ലാ ഇ-ഗവേണന്‍സിന് കീഴിലുള്ള ടീമിന്റെ ലക്ഷ്യം.

ജില്ലയിലെ ഐടി മേഖലയുമായി ബന്ധപ്പെട്ട വകുപ്പുതലവന്‍മാരെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ടീമിന് രൂപം നല്‍കിയിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, അസി. ജില്ലാ ഇഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഹുമൈദാ ബീവി, ഡി.ഇ.ജി.എസ് ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ സി.എം, റവന്യു ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷെരീഫ്, ഐ കെ എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോഷി.കെ.കെ, ഐകെഎം ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ഷറഫുദ്ദീന്‍, എന്‍ഐസി സപ്പോര്‍ട്ട് എന്‍ജിനിയര്‍മാര്‍, ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനിയര്‍മാര്‍, ഇ-ഡിസ്ട്രിക്റ്റ് ആന്റ് ഇ-ഓഫീസ്, ഇ-പ്രോക്യര്‍മെന്റ് ടീം, കെ സ്വാന്‍ ടീം, ജില്ലാ അക്ഷയ പ്രൊജക്ട് ടീം, ഐകെഎം സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരാണ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്ട്‌സ് ടീമിലെ അംഗങ്ങള്‍.

പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘ജഋഠഥഅ’ എന്ന റാന്‍സംവെയര്‍ ആക്രമണത്തിനെതിരേ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ടീം നിര്‍ദ്ദേശിച്ചു. വിന്‍ഡോസ് ഫയര്‍വാള്‍ സെറ്റിംഗ്‌സില്‍ ഠഇജ/ഡഉജ445 പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യുക, മൈക്രോസോഫ്റ്റ് ങട17010 എന്ന സെക്യൂരിറ്റി അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക, കമ്പ്യൂട്ടറില്‍ ആന്റി വൈറസ് അപ്‌ഡേറ്റ് ചെയ്യുത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

പുതിയ വാര്‍ത്തകള്‍

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.