Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമാന വിഹായസ്സില്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:01 pm IST
in Kerala

തിരുവനന്തപുരം: അഭിമാന വിഹായസ്സില്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാല. എന്‍ഐ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത നാനോ സാറ്റ്‌ലൈറ്റ് ന്യൂസാറ്റ് (കേരള്‍ശ്രീ) ഭ്രമണപഥത്തിലെത്തി. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി 38 ല്‍ 31 ഉപഗ്രഹങ്ങള്‍ക്കൊപ്പമാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

9.29ന് റോക്കറ്റില്‍ നിന്നു വേര്‍പെട്ട ഉപഗ്രഹം 11.04 ന് നൂറുല്‍ ഇസ്ലാം ക്യാമ്പസിലെ ഗ്രൗണ്ട് സ്റ്റേഷനുമായി വാര്‍ത്താവിനിമയ ബന്ധം സ്ഥാപിച്ചു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും പ്രവചിക്കുന്ന ഉപഗ്രഹമാണ് ന്യൂസാറ്റ്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരും ഇരുനൂറോളം വിദ്യാര്‍ഥികളും ആറുമാസം കൊണ്ടാണ് സാറ്റ്‌ലൈറ്റ് നിര്‍മിച്ചത്.

ഐഎസ്ആര്‍ഒയുടെ സ്റ്റുഡന്റ്‌സ് സാറ്റ്‌ലൈറ്റ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം നടന്നത്.

പതിനാലു കിലോ മാത്രം ഭാരമുള്ള നാനോ സാറ്റ്‌ലൈറ്റായ ന്യൂസാറ്റിന് ഭൂഗര്‍ഭ ജലവിതാനങ്ങള്‍ കണ്ടെത്താനും പ്രകൃതിദുരന്തങ്ങളും കടല്‍ക്ഷോഭങ്ങളും മുന്‍കൂട്ടി അറിയിക്കാനുമുള്ള ശേഷിയുണ്ട്.

ജിയോ സ്‌പെക്ടറല്‍ സെന്‍സര്‍, സ്‌പെയ്‌സ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഡിവൈസ്, മള്‍ട്ടികളേര്‍ഡ് സോളാര്‍ ക്യാമറ, റിയല്‍ടൈം മള്‍ട്ടിസ്‌പെക്ടറല്‍ സ്വാപ്പ് ക്യാമറ എന്നീ ഉപകരണങ്ങള്‍ ഉപഗ്രഹത്തിലുണ്ട്. നിര്‍മാണത്തിന് വിഎസ്എസ്‌സിയുടെയും വലിയമല എല്‍പിഎസ്‌സിയുടെയും അഹമ്മദാബാദ് സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിന്റെയും സാങ്കേതികസഹായം ലഭിച്ചിരുന്നു.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് നിര്‍മാണം പൂര്‍ത്തിയായ സാറ്റ്‌ലൈറ്റ് കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒക്ക് കൈമാറിയത്. ന്യൂസാറ്റ് പൂര്‍ത്തിയായശേഷം മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഉപഗ്രഹനിര്‍മാണത്തിനായി സര്‍വകലാശാലയെ സമീപിച്ചിരുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ നിരീക്ഷിക്കുന്നതിനും വേണ്ടി യുഎന്നിന് സമര്‍പ്പിച്ച ഉപഗ്രഹപദ്ധതിക്ക് അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സര്‍വകലാശാല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.