Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പനി ബാധിച്ച് മരിച്ച യുവാവിനെ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 10:59 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍, പനി ബാധിച്ച് മരിച്ച യുവാവിനെയും പാര്‍ട്ടി കുടുംബത്തെയും അപമാനിച്ച് സിപിഎം മുഖപത്രം. നടപടി പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയെന്ന് ആക്ഷേപം. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് എസ്എന്‍ പുരം പുത്തന്‍വെളി ദിവാകരന്റെ മകന്‍ ജയപ്രസാദിനെ(36)യാണ് ദേശാഭിമാനി അപമാനിച്ചത്.

കടുത്ത പനിയെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ജയപ്രസാദ് ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. മെനഞ്ചൈറ്റീസ് ബാധിച്ചാണ് മരണമെന്നാണ് ആശുപത്രി രേഖകളിലുള്ളത്. വ്യാഴാഴ്ച സിപിഎം മുഖപത്രം ഉള്‍പ്പടെ എല്ലാ പത്രങ്ങളിലും ജയപ്രസാദ് പനി ബാധിച്ചു മരിച്ചു എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ ജയപ്രസാദ് സ്ഥിരം മദ്യപാനിയായിരുന്നുവെന്നും മദ്യം പെട്ടന്ന് ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ‘വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം’ മുലമാണ് മരിച്ചതെന്നും ഇന്നലെ ദേശാഭിമാനിയില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത വന്നു.

ഡിഎംഒയെ അധികരിച്ചാണ് ദേശാഭിമാനി വാര്‍ത്ത. ആശുപത്രി രേഖകളിലും, മരണ സര്‍ട്ടിഫിക്കറ്റിലും മരണ കാരണം മെനഞ്ചൈറ്റീസ് ആണെന്ന് വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടിപത്രം മരിച്ച യുവാവിനെ മദ്യത്തിനടിമയാക്കി ചിത്രീകരിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജയപ്രസാദിന്റെ സഹോദരന്‍ വിപിന്‍ദാസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മറ്റും കുടുംബാംഗങ്ങള്‍ സജീവ സിപിഎം പ്രവര്‍ത്തകരുമാണ്.

ജില്ലയില്‍ പനി മരണമില്ലെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി കുടുംബത്തെ ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നു എന്നാണ് വിപിന്‍ദാസും, അമ്മാവന്‍ സുഗുണനും പറയുന്നത്. ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട, മരിച്ചയാളെയും കുടുംബത്തെയും അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ടിപ്പര്‍ ഡ്രൈവറായിരുന്ന ജയപ്രസാദ് മദ്യത്തിനടിമയ്യല്ലായിരുന്നു. ഇക്കാര്യം പരിസരവാസികള്‍ക്കും ബന്ധുക്കള്‍ക്കും അറിയാം.

കഴിഞ്ഞ 15 മുതല്‍ മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പനിക്ക് ചികിത്സയിലായിരുന്നു ജയപ്രസാദ്. സംസ്ഥാനത്തെ ആരോഗ്യരംഗം മെച്ചപ്പെട്ടതാണെന്നും പനി മരണങ്ങള്‍ ഇല്ലെന്നും വരുത്തിത്തീര്‍ക്കാന്‍ സിപിഎമ്മും, മുഖപത്രവും എത്രമാത്രം തരംതാഴും എന്ന് വ്യക്തമാക്കുന്നതാണ് സിപിഎം കുടുംബത്തിനുണ്ടായ ദുരനുഭവം. ഭര്‍ത്താവ് അമിതമദ്യപാനം മുലം മരിച്ചതെന്ന് പ്രചരിച്ചതോടെ ഭാര്യ മോനിഷയ്‌ക്കും, മകള്‍ അഞ്ചു വയസ്സുകാരി പവിത്രയ്‌ക്കും ഉണ്ടാകുന്ന അപമാനം ചെറുതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.