Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിസ്മയമായി ഇന്ദ്രപ്രസ്ഥത്തില്‍ ഗുരുദേവ ചിത്ര പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:57 pm IST
in India

ന്യൂദല്‍ഹി: വിസ്മയക്കാഴ്‌ച്ചയൊരുക്കി ഇന്ദ്രപ്രസ്ഥത്തില്‍ ഗുരുദേവ ചിത്രങ്ങളുടെ പ്രദര്‍ശനാലയം ഒരുങ്ങുന്നു. എസ്എന്‍ഡിപി യോഗം ദല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ ഹാളിലാണ് ഗുരുദേവന്റെ ജീവിതവും ചരിത്രവും പ്രവര്‍ത്തന മേഖലകളും സമന്വയിപ്പിച്ചുകൊണ്ടുള്ള അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനാലയം ഒരുങ്ങുന്നത്.

ദല്‍ഹിയില്‍ ആദ്യമായാണ് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളുടെ മ്യൂസിയം രൂപപ്പെടുന്നത്.

ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളാവും പ്രദര്‍ശനാലയത്തില്‍ ഉണ്ടാവുക.

അവയില്‍ ശ്രീനാരായണ ഗുരു അദ്വൈതാശ്രമത്തില്‍, ശ്രീനാരായണ ധര്‍മ്മ സംഘം രൂപീകരിച്ചപ്പോള്‍, കൊല്ലവര്‍ഷം 1078ല്‍ യോഗം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, ഗുരുദേവന്‍ കണ്ണൂരില്‍, വൈദിക മഠം, ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി തേടിയവര്‍, ആദ്യത്തെ തീര്‍ത്ഥാടകര്‍, ഷര്‍ട്ട് ധാരിയായ ഗുരുദേവന്‍, സിലോണ്‍ യാത്ര, കൊളമ്പ് നഗരത്തിലെ ജയന്തിയാഘോഷം, അരുവിപ്പുറം പ്രതിഷ്ഠ, ചട്ടമ്പി സ്വാമികള്‍, തീര്‍ത്ഥ സ്വാമികള്‍, കൊട്ടിയത്ത് രാമുണ്ണി, മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും, 1924ലെ ലോകത്തെ രണ്ടാമത് സര്‍വ്വമത സമ്മേളനം, സമ്മേളനത്തിനെത്തിയ ബുദ്ധ ഭിക്ഷുക്കള്‍, ഗുരുദേവനെ യോഗ പഠിപ്പിച്ച അയ്യാ സ്വാമികള്‍, ആദ്യ മഹിളാ സംഘം പ്രവര്‍ത്തകര്‍, ഗുരുവിന്റെ ആദ്യകാല ശിഷ്യന്മാര്‍, ഗുരുദേവന്റെ സഹോദരിമാര്‍, ഗുരുവിന്റെ സംസ്‌കൃത അദ്ധ്യാപകന്‍ കുമ്മംപള്ളി രാമന്‍ പിള്ള ആശാന്‍, ഗുരുദേവന്റെ മഹാസമാധി തുടങ്ങി 94ല്‍പ്പരം അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു മിഷനാണ് ചിത്രങ്ങള്‍ സമാഹരിച്ചത്. എസ്എന്‍ഡി പി യോഗത്തിന്റെ നേതൃനിരയിലെ മഹാരഥന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ പ്രസിഡണ്ട് ടി. പി. മണിയപ്പനും സെക്രട്ടറി കല്ലറ മനോജും അറിയിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ജീവിത ചര്യകള്‍ വരും തലമുറയ്‌ക്ക് കൈമാറുവാനും അവ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രേരണ നല്‍കുകയുമാണ് ചിത്ര പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു. ദല്‍ഹിയിലെ വിവിധ ശാഖകളിലെ പ്രദര്‍ശനത്തിനു ശേഷമായിരിക്കും ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ചിത്രങ്ങള്‍ സ്ഥായിയായി സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.