Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ മുടങ്ങി; പനിക്കാരുടെ അന്നവും മുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 05:12 pm IST
in Kerala

കൊച്ചി: പനിച്ചുവിറയ്‌ക്കുന്ന കേരളത്തില്‍ റേഷനും മുടങ്ങി. ജൂണിലെ വിഹിതത്തിന്റെ 50 ശതമാനം ഭക്ഷ്യധാന്യം പോലും റേഷന്‍ കടകളില്‍ എത്തിയില്ല. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് റേഷന്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് കേരളത്തിന്റെ അന്നം മുടക്കിയത്.

എല്ലാ മാസവും വിതരണം ചെയ്യേണ്ട റേഷന്‍ മൂന്നുമാസം മുമ്പ് തന്നെ സംഭരിക്കണമെന്നാണ് നിയമം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളില്‍ ഇതിനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍, എഫ്‌സിഐയില്‍ നിന്ന് ഇവ സംഭരിക്കേണ്ട സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) വീഴ്ച വരുത്തി. വലിയ ഗോഡൗണിന്റെ അഭാവവും വാതില്‍പ്പടി വിതരണത്തിനുള്ള ലോറി ടെന്‍ഡറിലുണ്ടായ പ്രതിസന്ധിയുമാണ് കാരണമായത്.

സംസ്ഥാനത്ത് ഒരുമാസം 1,31,297 മെട്രിക് ടണ്‍ റേഷനാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, സപ്ലൈകോയ്‌ക്ക് 1.25 ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനുള്ള ഗോഡൗണേയുള്ളൂ. മൂന്നുമാസത്തെ റേഷന്‍ ഒന്നിച്ച് സംഭരിക്കാന്‍ 3,93,891 മെട്രിക് ടണ്‍ സംഭരണ ശേഷി വേണം.

മൊത്ത വിതരണക്കാരെ ഒഴിവാക്കിയ ശേഷം റേഷന്‍ വിതരണത്തിന്റെ ചുമതല ഏറ്റെടുത്ത സപ്ലൈകോയ്‌ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ല. സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുന്ന വാതില്‍പ്പടി വിതരണത്തിനായി നല്‍കിയ ലോറി ടെന്‍ഡര്‍ കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് റദ്ദാക്കി. പകരം പുതിയ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇതോടെ, സപ്ലൈകോയ്‌ക്ക് നിലവിലുള്ള സംവിധാനമുപയോഗിച്ച് വിതരണം നടത്തേണ്ടി വന്നു. ഇതും വിതരണം മെല്ലെപ്പോകാനിടയാക്കി.

കാര്‍ഡുടമകള്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ റേഷന്‍ വിഹിതവും നല്‍കണമെന്നാണ് വ്യവസ്ഥ. മാസം പകുതി കഴിഞ്ഞിട്ടും പകുതി വിഹിതം പോലും എത്താത്തതിനാല്‍ പലവട്ടം അരിക്കായി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കാര്‍ഡുടമകള്‍. ഒരു മാസത്തെ മുഴുവന്‍ സാധനങ്ങളും സംഭരിക്കാനുള്ള ശേഷി സംസ്ഥാനത്തെ 70 ശതമാനം റേഷന്‍ കടകള്‍ക്കുമില്ല. ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

റേഷന്‍ കാര്‍ഡ് വിതരണവും പാതിവഴിയില്‍

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ വിതരണവും പാതിവഴിയില്‍. പല താലൂക്കുകളിലും വിതരണത്തിനായി മുഴുവന്‍ കാര്‍ഡുകളും എത്തിയിട്ടില്ല. ഈ മാസം 25ന് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കാര്‍ഡ് അച്ചടിച്ച് കിട്ടാന്‍ കാലതാമസം നേരിട്ടതോടെ വിതരണ തീയതി നീട്ടിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.