Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പഴയനിയമ’ങ്ങളേ, വിട കേന്ദ്രം നടപടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 10:38 pm IST
in India

ന്യൂദല്‍ഹി: പത്തു രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഏതെങ്കിലും വസ്തു കൈവശമുണ്ടെങ്കില്‍, അത് അടുത്തുള്ള റവന്യൂ ഉദ്യോഗസ്ഥനെ അറിയിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമോ? സംശയമെന്ത്, അത്തരമൊരു നിയമം നിലവിലുണ്ട് ഇപ്പോഴും ഇന്ത്യയില്‍.

1878ലെ ഇന്ത്യന്‍ ട്രഷര്‍ ട്രോവ് ആക്ട് എന്നാണ് ആ നിയമത്തിനു പേര്. നിധി, മൂല്യവസ്തുക്കള്‍ എന്നിവ സംബന്ധിച്ച ചട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നു.

ആന്ധ്രാപ്രദേശില്‍ ജോലി ചെയ്യുന്ന ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ എല്ലാ ദിവസവും രാവിലെ നന്നായി പല്ലു തേയ്‌ക്കണം, എന്നു നിര്‍ദേശിക്കുന്ന നിയമം അടുത്ത കാലം വരെ നിലനിന്നിരുന്നു എന്നും വിശ്വസിക്കാനാവുമോ? വിശ്വസിച്ചേ പറ്റൂ.

ബ്രിട്ടിഷ് ഭരണകാലത്തു നിലവിലിരുന്ന ഇത്തരം അപരിഷ്‌കൃതമായ നിയമങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര നിയമകാര്യ മന്ത്രാലയം.

ഇന്‍സ്‌പെക്ടര്‍ പല്ലു തേയ്‌ക്കണം എന്നത് 1914ലെ ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ ഒരു ചട്ടമായിരുന്നു. ഇതടക്കം 1200 നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിക്കഴിഞ്ഞു. 1824 നിയമങ്ങള്‍ക്കൂടി റദ്ദാക്കുന്നത് പരിശോധനാ ഘട്ടത്തിലാണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നെഞ്ചിലെ എല്ലുന്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസുകാരനെ പുറത്താക്കണം എന്നായിരുന്നു 1914ലെ ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ മറ്റൊരു ചട്ടം. ഗംഗയിലൂടെയുള്ള കടത്തുവള്ളങ്ങള്‍ രണ്ട് അണയില്‍ക്കൂടുതല്‍ കൂലി വാങ്ങരുത് എന്നാണ് മറ്റൊരു നിയമം. രാജ്യത്തിന്റെ നാണയ വ്യവസ്ഥയില്‍ അണ സമ്പ്രദായം തന്നെ ഇല്ലാതായിട്ടും ഈ നിയമം തുടരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തു നിലവിലുണ്ടായിരുന്ന മറ്റൊരു ചട്ടം ഇപ്പോഴും ഇന്ത്യയുടെ നിയമ വ്യവസ്ഥയിലുണ്ട്. ആകാശത്തു നിന്ന് ലഘുലേഖകള്‍ വീഴുന്നുണ്ടോ എന്ന് നിരീക്ഷിക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്ന ചട്ടമാണിത്. ഇതിനായി ഒരു പോലീസുകാരനെ നിയോഗിക്കണം എന്നും വ്യവസ്ഥ ചെയ്തിരുന്നു.

ഇപ്പോഴും നിലനില്‍ക്കുന്ന 1934ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരം പട്ടം പറത്തുന്നതിന് ലൈസന്‍സ് വേണമെന്ന് എത്ര പേര്‍ക്ക് അറിയാം? കാരണം, ഈ നിയമത്തില്‍ പട്ടത്തേയും വിമാനത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത ഇത്തരം ചട്ടങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇതിനുള്ള ശുപാര്‍ശ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള നീക്കത്തിനു തുടക്കമിട്ടത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയായിരുന്ന ആര്‍. രാമാനുജത്തിന്റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ നിയമ മന്ത്രാലയത്തിനു സഹായകമാവുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.