Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപകീര്‍ത്തികരമായ ലേഖനം: പത്രാധിപന്‍മാര്‍ക്ക് തടവുശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 05:21 pm IST
in India

 

ബെംഗളൂരു: അപകീര്‍ത്തികരമായ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചതിന് രണ്ട് പത്രാധിപന്മാര്‍ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.

ഹൈ ബാംഗ്‌ളൂര്‍ എഡിറ്റര്‍ രവി ബെലാഗരെ, യെലഹങ്ക വോയ്‌സ് എഡിറ്റര്‍ അനില്‍രാജു എന്നിവര്‍ക്കാണ് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ കെബി കോവില്‍വാദ് ശിക്ഷ വിധിച്ചത്. രണ്ടു സായാഹ്‌നപത്രങ്ങളാണ്.രണ്ട് എംഎല്‍എമാരുടെ പരാതി പ്രകാരം നിയമസഭയുടെ അവകാശ സമിതി ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

നിയമ സഭ ഇത് ഏകകണ്ഠമായി പാസാക്കി. തുടര്‍ന്നാണ് സ്പീക്കര്‍ ശിക്ഷ വിധിച്ചത്.2014ലാണ് ലേഖനങ്ങളും മറ്റും പത്രങ്ങളില്‍ വന്നിരുന്നത്. ബിഎം നാഗരാജു( കോണ്‍ഗ്രസ്) എസ്ആര്‍ വിശ്വനാഥ്( ബിജെപി) എന്നിവരുടെ പരാതി പ്രകരാമാണ് നടപടി. വിശ്വനാഥ് മനോരോഗിയാണെന്നു വരെ യെലഹങ്ക വോയ്‌സ് എഴുതി.

ഇരുവര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഭരണഘടനയുടെ 194ാം വകുപ്പു പ്രകാരം എംഎല്‍എമാര്‍ക്ക് നിയമസഭയുടെ പരിരക്ഷയുണ്ട്. എംഎല്‍എമാര്‍ക്ക് എതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അപഹസിക്കുകയും അവഹേളിക്കുകയും ചെയ്താല്‍ ഈ വകുപ്പ് പ്രകാരം സഭയ്‌ക്ക് പരാതി നല്‍കാം. കുറ്റം തെളിഞ്ഞാല്‍ സഭയ്‌ക്ക് നടപടി എടുക്കാനും അധികാരമുണ്ട്.

കേരളത്തില്‍ 71ല്‍ തനിനിറം പത്രാധിപര്‍ കലാനിലയം കൃഷ്ണന്‍ നായരെയും പാലക്കാടു സ്വദേശി സായാഹ്‌നപത്രത്തിന്റെ എഡിറ്ററായ എംവി ചേറൂസിനെയും നിയമസഭ ശാസിച്ചിട്ടുണ്ട്.

1985ല്‍ തമിഴ്‌നാട്ടില്‍ വണിക ഒട്രുമൈ എഡിറ്റര്‍ എഎം പോള്‍രാജിനെ രണ്ടാഴ്ച തടവിലിട്ടിട്ടുണ്ട്.87ല്‍ ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ആനന്ദവികടന്‍ എഡിറ്റര്‍ ബാലസുബ്രഹ്മണ്യന് മൂന്നു മാസം തടവ് വിധിച്ചിരുന്നു.

92ല്‍ ഡിഎംകെ മുഖപത്രം മുരശൊലിയുടെ എഡിറ്റര്‍ കെ. ശെല്‍വനെ സഭ ശാസിച്ചിട്ടുണ്ട്.94ല്‍ ദിനകരന്‍ എഡിറ്റര്‍ മുത്തുപാണ്ഡ്യന് സ്പീക്കര്‍ അറസ്റ്റു വാറന്റ് അയച്ചിരുന്നു.2003 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ ദ ഹിന്ദു പ്രസാധകന്‍ എന്‍ രംഗരാജന്‍, എഡിറ്റര്‍ എന്‍ രവി, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാലിനി പാര്‍ഥസാരഥി, രണ്ട് പത്രപ്രവര്‍ത്തകരായ വി.ജയന്ത്, രാധാ വെങ്കിടേശന്‍ എന്നിവരെ സഭാ അലക്ഷ്യത്തിന് 15 ദിവസം തടവിന് ശിക്ഷിച്ചിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.