കണ്ണൂര്‍: കക്കാട് സേവാ സമാജം ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി. പ്രസിഡണ്ട് ടി.എന്‍.ലക്ഷ്മണന് അധ്യക്ഷതവഹിച്ചു. സി.പി.ദാമോദരന്‍, പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.രാമചന്ദ്രന്, ഇ.പി.രമേശന്, ഇ.ബാലകൃഷ്ണന്, വി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.സുരേന്ദ്രന് സ്വാഗതവും എം.പ്രമോദ് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: