Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മധ്യവയസ്‌കയുടെ കൊലപാതകം: വിചാരണ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 11:00 pm IST
in Kannur

കണ്ണൂര്‍: ഒറ്റക്ക് താമസിക്കുകയായിരുന്ന മധ്യവയസ്‌കയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. കുണ്ടഞ്ചേരി കുഞ്ഞിരാമന്റെ മകളായ നളിനി (55) നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ഇന്നലെ പൂര്‍ത്തിയായത്. തലശ്ശേരി അഡീഷനല്‍ ജില്ലാ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. ഇന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രനും പ്രതിഭാഗം അഭിഭാഷകനും തമ്മിലുളള വാദം നടക്കും. കേസിലെ 28 സാക്ഷികളേയും ഇതിനകം വിസ്തരിച്ചു. സാക്ഷി വിസ്താരത്തില്‍ 27 പേര്‍ കൃത്യമായ മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സാക്ഷിയായ പ്രതിയുടെ ഭാര്യ റജീന കൂറുമാറി.

2010 ഒക്‌ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. എരഞ്ഞോളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന കുണ്ടഞ്ചേരി കുഞ്ഞിരാമന്റെ മകളായ നളിനി കുടകളത്ത് ഒറ്റക്കായിരുന്നു താമസം. ഇവരുടെ അയല്‍വാസി വാടകവീട്ടില്‍ താമസിക്കുന്ന ചികമംഗളുരു സ്വദേശി നസീര്‍ രാവിലെ ഏഴരമണിയോടെയാണ് കൃത്യം നടത്തിയത്. നളിനിയുടെ വീട്ടിലെത്തിയ നസീര്‍ ഷാള്‍ ഉപയോഗിച്ച് നളിനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന ഒന്നേമുക്കാല്‍ പവന്റെ മാലയും പഴ്‌സില്‍ സൂക്ഷിച്ച ഒരുപവന്റെ വളയും കവര്‍ന്നെടുത്ത ശേഷം പ്രതി അവിടെ നിന്ന് മുങ്ങുകയായിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെ മൂന്നാംനാള്‍ തലശ്ശേരി സിഐ യു.പ്രേമന്‍ അറസ്റ്റുചെയ്യുകയായിരുന്നു.

കവര്‍ന്നെടുത്ത സ്വര്‍ണം 32,400 രൂപക്കാണ് ശാരദ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത്. ഈ സ്വര്‍ണവും ജ്വല്ലറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. നസീര്‍ പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും സ്വര്‍ണം വിറ്റ പണത്തില്‍ നിന്ന് നല്‍കുകയും ചെയ്തു. ഇവരുടെ മൊഴികളാണ് കേസില്‍ പ്രതിയെ പിടിക്കാന്‍ നിര്‍ണായകമായത്. പ്രതിയുടെ ഭാര്യയുടെ കയ്യില്‍ നിന്ന് വിറ്റ സ്വര്‍ണത്തിന്റെ ബാക്കി തുകയായ 5000 രൂപ പോലീസ് കണ്ടെടുത്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. പ്രതി നടത്തിയത് കവര്‍ച്ചക്കുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. മത്സ്യകച്ചവടക്കാരനായ നസീര്‍ എട്ടുവര്‍ഷത്തോളമായി ഭാര്യയും മൂന്നുമക്കളോടൊപ്പം എരഞ്ഞോളി വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.