Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ ക്വാറി മാഫിയയെന്ന് സൂചന നിടിയേങ്ങയിലെ ആലോറ ദേവസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 11:00 pm IST
in Kannur

ശ്രീകണ്ഠാപുരം: തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ വില്ലേജിലെ പയറ്റിയാല്‍ റോഡിനോട് ചേര്‍ന്ന ശ്രീ അലോറ ദേവസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേവസ്ഥാനത്തോട് ചേര്‍ന്ന് കരിങ്കല്‍ ക്വാറി നടത്തുന്ന ക്വാറി മാഫിയകളാണ് ഇതിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഡിസംബര്‍ 4 ന് അരീക്കമലയിലെ ചപ്പിലി ജിനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ മേധാവി എം.എന്‍.കൃഷ്ണന്‍ കഴിഞ്ഞ ഫെബ്രുവരി 1 ന് ദേവസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ദേവസ്ഥാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കരിയില്‍ അജികുമാര്‍ മെയ് 30 ന് ചീഫ് സെക്രെട്ടറിക്ക് വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന് തളിപറമ്പ് താലൂക്ക് സര്‍വെയര്‍, നടിയേങ്ങ വില്ലേജ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപമേധാവി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന്‍ ആലച്ചേരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോളാണ് ദേവസ്ഥാനം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയാ തലവന്‍ പീറ്റര്‍, ചെമ്പേരി സ്വദേശി ജില്‍സണ്‍, സമ്പത്ത് ജോസ് എന്നിവരാണ് ക്വാറി ഉടമകള്‍. ഇതില്‍ പീറ്ററിന്റെ കമ്പനിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി 80 ഏക്കറോളം സ്ഥലം ഉണ്ട്. റീസര്‍വെ 25/1അ യിലെ 8 ഏക്കര്‍ സ്ഥലത്ത് മാത്രമാണ് പീറ്ററിന് ഖനനാനുമതി ഉള്ളത്. എന്നാല്‍ അധികൃതരുടെ ഒത്താശയോടുകൂടി റീസര്‍വെ 28, 1, 25 എന്നീ നമ്പറുകളില്‍ വന്‍തോതില്‍ ഖനനം നടക്കുന്നു. റീസര്‍വെ 28 ല്‍ അനധികൃതമായി ഖനനം നടക്കുന്നു എന്നറിയിച്ചുകൊണ്ട് 2016 സെപ്റ്റംബര്‍ അഞ്ചാം തീയതി വില്ലേജോഫീസര്‍ക്കും കഴിഞ്ഞ മാര്‍ച്ച് 17ന് കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ക്കും ഹിന്ദു ഐക്യവേദി പരാതി നേരിട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ജിയോളജി വകുപ്പിന്റെയും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെയും അനുമതി ഇല്ലാതെ 50 മീറ്ററോളം താഴ്‌ച്ചയില്‍ ഖനനം നടത്തിയിട്ടുണ്ട്. പയറ്റിയാല്‍ റോഡില്‍ നിന്നും 250 അടി ഉയരത്തിലാണ് ശ്രീ അളോറ ദൈവത്താറുടെ ദേവസ്ഥാനം സ്ഥിതി ചെയ്തിരുന്നത്. ക്വാറി മാഫിയ ദേവസ്ഥാനം തകര്‍ത്തതില്‍ ഹിന്ദു ഐക്യവേദി ശക്തിയായി പ്രതിഷേധിച്ചു. അനധികൃതഖനനം എത്രയും വേഗം തടയണമെന്നും ദേവസ്ഥാനം തകര്‍ത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന്‍ ആലച്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.