കണ്ണൂര്‍: ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശിയെ തെരുവനായ അക്രമിച്ചു. ലണ്ടന്‍ സ്വദേശിനി ലൂസിയെ(53)യെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മീന്‍കുന്ന് ബീച്ചില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ ലൂസി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്ത തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: