Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലീഡുയര്‍ത്തി ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 06:52 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ഒന്നാമതുള്ള ചെല്‍സി ലീഡ് ഉയര്‍ത്തി. ഇന്നലെ നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നീലപ്പട തകര്‍ത്തുവിട്ടു. കഴിഞ്ഞ സെപ്തംബറില്‍ ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ട 3-0ന്റെ തോല്‍വിക്കുള്ള പകരം വീട്ടലും കൂടിയായി ഇന്നലത്തെ ചെല്‍സിയുടെ വിജയം. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാളും മൂന്നാമതുള്ള ആഴ്‌സണലിനേക്കാളും 12 പോയിന്റിന്റെ ലീഡും ചെല്‍സിക്ക് സ്വന്തം. 24 കളികളില്‍ നിന്ന് ചെല്‍സിക്ക് 59 പോയിന്റാണുള്ളത്.

ചെല്‍സിക്കായി അലോണ്‍സോ, ഹസാര്‍ഡ്, സെസ് ഫാബ്രിഗസ് എന്നിവരാണ് ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് ഒളിവര്‍ ഗിറൗഡ് ഗണ്ണേഴ്‌സിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

കളിയില്‍ 59 ശതമാനവും പന്ത് കൈവശം വച്ചത് ആഴ്‌സണലായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. 13 തവണ അവര്‍ പോസ്റ്റിനെ ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചപ്പോള്‍ ആഴ്‌സണല്‍ 9 എണ്ണം.

കളിയുടെ 13-ാം മിനിറ്റിലാണ് ചെല്‍സി ആദ്യം ലീഡ് നേടിയത്. പെഡ്രോയുടെ ക്രോസ് ഡീഗോ കോസ്റ്റ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടത് ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. റീ ബൗണ്ട് പന്ത് മറ്റൊരു ഹെഡ്ഡറിലൂടെ അലോണ്‍സോ വലയിലെത്തിച്ചപ്പോള്‍ ആഴ്‌സണല്‍ ഗോളി നിസ്സഹായനായിരുന്നു. തുടര്‍ന്ന് സമനിലക്കായി ആഴ്‌സണല്‍ പൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയില്‍ ചെല്‍സി 1-0ന് മുന്നില്‍.

53-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി.

ബോക്‌സിനുള്ളില്‍ നിന്ന് ഈഡന്‍ ഹസാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് ഗണ്ണേഴ്‌സ് വലയില്‍ തറച്ചു കയറി. പിന്നീട് 85-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ പട്ടിക തികച്ചു. ബോക്‌സിന് പുറത്തുനിന്ന് ഫാബ്രിഗസ് പായിച്ച ഷോട്ടാണ് വലയിലെത്തിയത്. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള രണ്ട് അവസരങ്ങള്‍ കൂടി അലോണ്‍സോയും ഡീഗോ കോസ്റ്റയും നഷ്ടപ്പെടുത്തി. പരിക്കുസമയത്ത് നാച്ചോ മോണ്‍റിയലിന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട് ഒളിവര്‍ ഗിറൗഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.