Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വലന്‍സിയയ്‌ക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:34 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ വലന്‍സിയയുടെ ദുരന്തകഥ തുടരുന്നു. കഴിഞ്ഞ കൡയില്‍ ഐബറിനോട് എതിരില്ലാത്ത നാലു ഗോളിന് തോറ്റു. സ്വന്തം മൈതാനത്താണ് തോല്‍വിയെന്നത് കനത്ത തിരിച്ചടിയായി ടീമിന്. അതേസമയം, സെവിയ്യക്ക് സമനില. വിയ്യ റയലിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ടീം.

സെര്‍ജി എന്റിച്ചിന്റെ ഇരട്ട ഗോള്‍ ഐബറിന് വന്‍ ജയമൊരുക്കിയത്. 28, 77 മിനിറ്റുകളില്‍ എന്റിച്ച് സ്‌കോര്‍ ചെയ്തു. അഡ്രിയാന്‍ (45+), ഡാനി ഗാര്‍ഷ്യ (57) മറ്റു സ്‌കോറര്‍മാര്‍. മറ്റൊരു കളിയില്‍ ബാഴ്‌സലോണ മടക്കമില്ലാത്ത മൂന്നു ഗോളിന് അത്‌ലറ്റിക് ക്ലബ്ബിനെ കീഴടക്കിയപ്പോള്‍, അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ലെഗാനസിനെയും മറികടന്നു. എസ്പാന്യോള്‍ എതിരില്ലാത്ത ഒരു ഗോളിന് മലാഗയെ കീഴടക്കി.

ബയേണിന് സമനില

മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ചിന് സമനില. അലിയന്‍സ് അരീനയില്‍ ഷാല്‍ക്കെ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി (1-1). ഒമ്പതാം മിനിറ്റില്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌ക്കിയിലൂടെ മുന്നിലെത്തിയ ബയേണിനെ 13ാം മിനിറ്റില്‍ നാല്‍ദൊയിലൂടെ ഷാല്‍ക്കെ തളച്ചു. ലീഗില്‍ 19 കളികളില്‍ 46 പോയിന്റുമായി ബയേണ്‍ മുന്നില്‍.

അതേസമയം, രണ്ടാം സ്ഥാനത്തുള്ള ലെയ്‌പ്‌സിഗ്ഗിന് തോല്‍വി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങി. 35ാം മിനിറ്റില്‍ പിയറി എമറിക്ക് ഔബമേയങ്ങാണ് സ്‌കോര്‍ ചെയ്തത്. 42 പോയിന്റുമായി രണ്ടാമതാണ് ലെയ്‌പ്‌സിഗ്. 34 പോയിന്റുള്ള ബൊറൂസിയ മൂന്നാമത്. ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്, ഹാംബര്‍ഗ്, ഹെര്‍ത്ത, ഹൊഫെന്‍ഹെയ്ം, കോണ്‍ ടീമുകള്‍ക്കും ജയം.

നെപ്പോളിക്ക് വന്‍ ജയം

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ നെപ്പോളിക്ക് വന്‍ ജയം. എവേ മത്സരത്തില്‍ ബൊളോനയെ ഒന്നിനെതിരെ ഏഴു ഗോളിന് തോല്‍പ്പിച്ചു. 23 കളികളില്‍ 48 പോയിന്റുമായി രണ്ടാമതുണ്ട് നെപ്പോളി.

മാരെക്ക് ഹംസിക്ക്, ഡ്രൈസ് മെര്‍ട്ടെന്‍സ് എന്നിവരുടെ ഹാട്രിക്കാണ് നെപ്പോളിക്ക് വന്‍ ജയമൊരുക്കിയത്. ഹംസിക്ക് നാല്, 70, 74 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടപ്പോള്‍, മെര്‍ട്ടെന്‍സ് 33, 43, 90 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. വാസിലിസ് ടൊറൊസിദിസ് ബൊളോനയുടെ ആശ്വാസം.

മൊണാക്കൊ മുന്നോട്ട്

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മൊണാക്കൊ മുന്നോട്ട്. ഒപ്പത്തിനൊപ്പം പോരാടിയിരുന്ന നീസിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് കീഴടക്കി. ജയത്തോടെ പാരീസ് സെന്റ് ജര്‍മന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

തട്ടകത്തില്‍ റഡാമല്‍ ഫല്‍ക്കാവൊയുടെ ഇരട്ട പ്രഹരമാണ് മൊണാക്കൊയ്‌ക്ക് തുണയായത്. 60, 81 മിനിറ്റുകളില്‍ ഫല്‍ക്കാവൊ ഗോള്‍ നേടി. 47ാം മിനിറ്റില്‍ വലേറെ ജെര്‍മയിനിലൂടെയാണ് അവര്‍ സ്‌കോറിങ് തുടങ്ങിയത്. എവേ മത്സരത്തില്‍ ദിയോണിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചു പിഎസ്ജി. ലൂക്കാസ് (29), തിയാഗൊ സില്‍വ (81), എഡിന്‍സണ്‍ കവാനി (84) എന്നിവര്‍ സ്‌കോറര്‍മാര്‍. ജൂലിയൊ തവാരെസ് ദിയോണിന്റെ ആശ്വാസം. 23 കളി പൂര്‍ത്തിയായപ്പോള്‍ മൊണാക്കൊയ്‌ക്ക് 52 പോയിന്റ്. പിഎസ്ജിക്കും, നീസിനും 49 പോയിന്റ് വീതം. ഗോള്‍ശരാശരിയിലാണ് പിഎസ്ജി രണ്ടാമതെത്തിയത്.

അതേസമയം, ഒളിമ്പിക് മാഴ്‌സലെയ്‌ക്ക് തോല്‍വി. 1-0ന് മെറ്റ്‌സിനോട് കീഴടങ്ങല്‍. സീന്‍ 1-0ന് ഗ്വിന്‍ഗാംപിനെ തോല്‍പ്പിച്ചപ്പോള്‍, ലോറിയന്റിനോട് ലിലെയും തോറ്റു (1-0). മോണ്ട്‌പെല്ലിയര്‍ 2-1ന് ബാസ്റ്റിയയെ മറികടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.