Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാമറൂണ്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:30 pm IST
in Sports

ലിബ്രെവില്ലെ: ഈജിപ്റ്റിനെ തകര്‍ത്ത് കാമറൂണ്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ നെറുകയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ ഇൗജിപ്റ്റിനെ മുട്ടുകുത്തിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പകരക്കാരായി കളത്തിലെത്തിയവരാണ് കാമറൂണിനായി ഗോളുകള്‍ നേടിയത്. കാമറൂണിനായി നിക്കോളാസ് എന്‍കൗലൗ, വിന്‍സന്റ് അബൗബാക്കര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഈജിപ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത് മുഹമ്മദ് എല്‍നെനി.

2002നുശേഷം ആദ്യമായാണ് കാമറൂണ്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായത്. ചരിത്രത്തിലെ അഞ്ചാം കിരീടമാണ് കാമറൂണ്‍ നേടിയത്. 1984, 88, 2000, 2002 വര്‍ഷങ്ങളിലാണ് അവര്‍ ഇതിന് മുന്‍പ് കിരീടം നേടിയത്. അവസാനമായി 2008ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഈജിപ്റ്റിനായിരുന്നു. അതിനുള്ള മറുപടി കൂടിയായി കാമറൂണിന്റെ ജയം.

പരാജയത്തോടെ ചരിത്രത്തിലെ എട്ടാം കിരീടം എന്ന സ്വപ്‌നത്തിനായി ഈജ്പിറ്റിന്റെ കാത്തിരിപ്പ് നീണ്ടു. എങ്കിലും ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന ബഹുമതി ഇപ്പോഴും ഈജിപ്റ്റിന് സ്വന്തമാണ്.

ഇരുപത്തിരണ്ടാം മിനിറ്റില്‍ എല്‍നെനിയുടെ ഗോളില്‍ ഈജിപ്റ്റ് ലീഡ് നേടി. ഈ ഗോളിന് ആദ്യപകുതില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ശക്തമായ മുന്നേറ്റങ്ങളുമായി കളംവാണ കാമറൂണ്‍ 59-ാം മിനിറ്റില്‍ നിക്കോളാസ് എന്‍കൗലൗവിലൂടെ സമനില നേടി. സ്‌കോര്‍ സമനിലയില്‍ എത്തിയതോടെ കളിയുടെ ആവേശം ഉയര്‍ന്നു. മത്സരം അവസാന മിനിറ്റിലേക്ക് നീങ്ങവേ നിര്‍ണായകമായ ഒരു ഗോളിനായി ഇരു ടീമുകളും ഉജ്ജ്വലമായ മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 88-ാം മിനിറ്റില്‍ പ്രായം തളര്‍ത്താത്ത കരുത്തുമായി ഈജിപ്തിനെ ഫൈനലിലെത്തിച്ച ഗോള്‍ കീപ്പര്‍ എല്‍ ഹാദാരിക്ക് പിഴച്ചു. പകരക്കാരനായി കളത്തിലെത്തിയ വിന്‍സന്റ് അബൗബാക്കറിന് മുന്നിലാണ് ഈജിപ്റ്റ് ഗോളിക്ക് പിഴച്ചത്. ബോക്‌സിന് പുറത്തുനിന്നു ലഭിച്ച പന്ത് ഒരഡിഫന്‍ഡറുടെ തലയ്‌ക്ക് മുകളിലൂടെ കോരിയിട്ടശേഷം ഈജിപ്തിന്റെ നാല്‍പിത്തനാലുകാരനായ ഗോളി എസ്സാല്‍ എല്‍ ഹാദാരിയെയും കബളിപ്പിച്ച് വലയിലെത്തിച്ചു.

ഫൈനലില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയതും കാമറൂണ്‍ തന്നെ. 57 ശതമാനം പന്ത് അധീനതയില്‍ വച്ചത് അവരായിരുന്നു. ലക്ഷ്യത്തിലേയ്‌ക്ക് 15 തവണ ഷോട്ട് ഉതിര്‍ത്തു. ഗോളിലേക്ക് നാല് ഷോട്ട് മാത്രം തൊടുക്കാന്‍ കഴിഞ്ഞ ഈജിപ്തിന് ഒരൊറ്റ കോര്‍ണര്‍ പോലും നേടാനായില്ല. കാമറൂണ്‍ ആറ് കോര്‍ണറുകള്‍ നേടുകയും ചെയ്തു.

ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പ്രധാന താരങ്ങളായ ജോയല്‍ മാറ്റിപ്, ചുപ-മോട്ടിങ് എന്നിവര്‍ പിന്‍വാങ്ങിയതിനാല്‍ വലിയ പ്രതീക്ഷകള്‍ കൂടാതെയാണ് കാമറൂണ്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഉള്ള താരങ്ങളെ വച്ച് കൃത്യമായ പ്ലാനിങ്ങോടെ മുന്നേറിയ കാമറൂണ്‍ ഒടുവില്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

2019-ലെ ടൂര്‍ണമെന്റന് കാമറൂണ്‍ ആതിഥേയരാവും.

ഘാനയെ 1-0ന് പരാജയപ്പെടുത്തി ബുര്‍ക്കിനാ ഫാസോ മൂന്നാം സ്ഥാനം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.