ന്യൂദല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ എഴുനൂറ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് 8300 പേരെ അറസ്റ്റു ചെയ്തു. എന്നാല്‍ 2014-2015 വര്‍ഷം 315 പേര്‍ മാത്രമേ ശിക്ഷക്കപ്പെട്ടുള്ളൂ.
















