Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാലവര്‍ഷത്തിന് ശക്തി കുറഞ്ഞു : പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമെന്ന് ആശങ്ക: ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:53 pm IST
inKannur

കണ്ണൂര്‍: കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമെന്ന് ആശങ്ക. മഴ ആരംഭിച്ചത് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ പടര്‍ന്നു പിടിച്ചിട്ടും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാവുമ്പോഴും പനിബാധിതരുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. മഴയ്‌ക്ക് അല്‍പ്പം ശമനം വന്നതോടെ വെളളംക്കെട്ടികിടക്കുന്ന സ്ഥലങ്ങളിലെല്ലാം കൊതുകുകള്‍ പെരുകുകയും ഡങ്കിപനിയും മറ്റും വ്യാപകമാകുമന്നുമുളള ആശങ്ക ശക്തമായിരിക്കുകയാണ്.

ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം അതിരാവിലെ മുതല്‍ രാത്രി വൈകിയും ചികിത്സ തേടിയെത്തുന്നവരുടെ നീണ്ടനിരയാണ്. പല ആശുപത്രികളിലും 200ഉം 300ഉം രോഗികളേയാണ് ദിനംപ്രതി ഓരോ ഡോക്ടര്‍മാരും ചികിത്സിക്കുന്നത്. കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളില്‍ ഉച്ചവരെ മാത്രമേ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നുളളൂ. പരിശോധനയ്‌ക്ക് നിശ്ചയിച്ചിരിക്കുന്ന കൃത്യ സമയത്തുതന്നെ ഒപി പ്രവര്‍ത്തനം നിര്‍ത്തി ഡോക്ടര്‍മാര്‍ സ്ഥാലം വിടുകയാണ്. ആവശ്യത്തിന് നഴ്‌സുമാരടക്കമുളള ജീവനക്കാര്‍ ഇല്ലാത്തതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ചിക്തിസാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ-മലയോര മേഖലയിലാണ് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്. അതിയായ ക്ഷീണവും ശക്തമായ പനിയും മറ്റ് ബാധിച്ച് ആശുപത്രികളിലെത്തുന്നവര്‍ക്ക് ഒന്ന് ഇരിക്കാന്‍ പോലുമുളള സൗകര്യം ജില്ലയിലെ ഒട്ടുമിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമില്ല.

നഗര-ഗ്രാമ വിത്യാസമില്ലാതെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഒട്ടുമിക്ക സ്ഥലത്തും ദിവസങ്ങളോളം തടസ്സപ്പെടുകയാണ്. മാലിന്യ നീക്കത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പറയുമ്പോഴും നഗര-ഗ്രാമ പ്രദേശങ്ങളിലെ ഓടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങളും മലിന ജലവുംകെട്ടികിടക്കുന്ന കാഴ്ചയാണ് എങ്ങും കാണാനുളളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.