Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

മാഫിയ വീണ്ടും സജീവം: ആഡംബര കാറുകളില്‍ കഞ്ചാവ് കടത്ത് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 03:28 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ കഞ്ചാവ് മാഫിയ വീണ്ടും സജ്ജീവമായി. ആഡംബരകാറുകളില്‍ രഹസ്യ അറകളുണ്ടാക്കി കഞ്ചാവ് കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമായിരിക്കുകയാണ്. ഇതുമൂലം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാപകമായി കഞ്ചാവ് കടത്താന്‍ മാഫിയാ സംഘങ്ങള്‍ക്ക് സാധിക്കുന്നു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കഞ്ചാവിന് ഇരകളും അടിമകളും കച്ചവടക്കാരുമാക്കി മാറ്റുന്ന വിധത്തിലാണ് വിപണനം സജീവമായിരിക്കുന്നത്. ജില്ലയില്‍ നിരവധി കഞ്ചാവ് മൊത്ത വില്‍പന കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. നേരത്തെ കാസര്‍കോട് ജില്ലയിലെ വിദ്യാലങ്ങളിലേക്കും മറ്റും കഞ്ചാവെത്തിച്ചിരുന്നത് ഇടുക്കിയില്‍ നിന്നുമായിരുന്നു. അധികൃതര്‍ നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ഇടുക്കി കഞ്ചാവിന് മാര്‍ക്കറ്റ് കുറഞ്ഞു. ഉപ്പള, കുമ്പള, കാസര്‍കോട്, മേല്‍പറമ്പ്, ബേക്കല്‍, പള്ളിക്കര, നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുകയാണ്. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത് റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ്.

അഞ്ചുവര്‍ഷത്തിലേറെയായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും, ജില്ലകളിലേക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നും തുച്ഛമായ വിലക്ക് ലഭിക്കുന്ന കഞ്ചാവ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൊത്തവിലയ്‌ക്ക് വാങ്ങി കൊണ്ട് പോകാന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഇടനിലക്കാര്‍ ഈ ഭാഗത്ത് തമ്പടിച്ചതായാണ് വിവരം. കുറഞ്ഞ വിലക്ക് കിട്ടുമെന്നത് തന്നെയാണ് കഞ്ചാവ് മൊത്തകച്ചവടക്കാരെ ആന്ധ്രാ പ്രദേശിലേക്ക് ആകര്‍ഷിക്കുന്നത്. 2.300 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പായ്‌ക്ക് 6,000 രൂപയ്‌ക്കാണ് ആന്ധ്രയിലെ നക്‌സല്‍ മേഖലകളില്‍ നിന്നും ലഭിക്കുന്നത്. നക്‌സലൈറ്റുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് ഇവിടത്തെ കഞ്ചാവ് കൃഷി. പുറമേയുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത ഉള്‍കാടുകളില്‍ നിന്നും ഇടനിലക്കാര്‍ വഴിയെത്തിച്ചു കൊടുക്കുന്ന ഈ കഞ്ചാവ് 20,000 രൂപക്കാണ് കാസര്‍കോട്ടെത്തിച്ച് വില്‍പന നടത്തുന്നത്. ഒരു ട്രിപ്പില്‍ 100 മുതല്‍ 150 കിലോ വരെയാണ് കടത്തുന്നത്. സംശയം തോന്നാതിരിക്കാനാണ് ആഡംബര കാറുകളില്‍ രഹസ്യ അറകള്‍ നിര്‍മ്മിച്ച് കഞ്ചാവ് കടത്തുന്നത്. മൂന്നു ദിവസത്തെ യാത്ര ഒറ്റുകാരുടെ തടസ്സമില്ലാതെയെത്തിയാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങളാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ലക്ഷങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതിനാല്‍ പലരും ഈ രംഗത്തേക്ക് കടന്നു വരികയും ചെയ്യുന്നു.

ആന്ധ്രയില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കുകളിലാക്കി വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് 40,000 മുതല്‍ 50,000 വരെ ലഭിക്കുന്നുണ്ട്. നേരെ ഇരട്ടി ലാഭം കൊയ്യാമെന്നതിനാല്‍ ഈ മേഖലയില്‍ കിടമത്സരം തന്നെ നിലനില്‍ക്കുകയാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരാണ് ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍. വിതരണക്കാര്‍ കൂടുതലെത്തിയതോടെ ഈ രംഗത്ത് തിരക്കേറുന്നു. ഇത് മൂലം ആവശ്യക്കാര്‍ക്ക് വേണ്ട സ്ഥലത്തേക്കെത്തിച്ചു കൊടുക്കുന്നതും, കടം നല്‍കുന്നതും പതിവായതിനാല്‍ കഞ്ചാവ് വില്‍പനയും ഉപഭോഗവും ദൈനംദിനം ഗണ്യമായി വര്‍ദ്ധിക്കുകയാണ്. മാഫിയകള്‍ തഴച്ച് വളര്‍ന്നതോടെ ഇവര്‍ തമ്മിലുള്ള കിടമത്സരങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയുടെ മലയോര മേഖലകള്‍ ഉള്‍പ്പെടെ നാട്ടിന്‍ പുറങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളും പോര്‍വിഴികളും കൂടിവരികയാണ്. ഉന്നത രാഷ്‌ട്രീയ ഗുണ്ടാ ബന്ധങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട അധികൃതരാകട്ടെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള തെറ്റും ഉണ്ടാവില്ല , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.