Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സലോണ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 02:20 pm IST
inSports

മാഡ്രിഡ്: ഒമ്പതുപേരുമായി കളിച്ചിട്ടും നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ കോപ്പ ഡെല്‍റേ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ 1-1ന് സമനില പാലിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായാണ് കറ്റാലന്‍പട കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യപാദത്തില്‍ 2-1നായിരുന്നു ബാഴ്‌സയുടെ ജയം.

കളിക്കിടെ സൂപ്പര്‍ താരം ലൂയി സുവാരസും സെര്‍ജി റോബര്‍ട്ടോയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ഫൈനലില്‍ രണ്ടുപേര്‍ക്കും കളിക്കാനാവില്ല എന്നത് തിരിച്ചടിയാകും. സെര്‍ജി റോബര്‍ട്ടോ 57-ാം മിനിറ്റിലും സുവാരസ് പരിക്കു സമയത്തുമാണ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയത്. ബാഴ്‌സയിലെത്തിയശേഷം സുവാരസിന് ലഭിക്കുന്ന ആദ്യ ചുവപ്പുകാര്‍ഡാണിത്. 69-ാം മിനിറ്റില്‍ അത്‌ലറ്റികോയുടെ യാനിക് കരാസ്‌കോയും മാച്ചിങ്ങ് ഓര്‍ഡര്‍ ലഭിച്ച് പുറത്തായി.

സസ്‌പെന്‍ഷന്‍ മൂലം ബാഴ്‌സയുടെ നെയ്‌മര്‍, അത്‌ലറ്റികോയുടെ ഗാബി എന്നിവര്‍ ഇല്ലാതെയാണ് ഇരുടീമുകളും മൈതാനത്തെത്തിയത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ബാഴ്‌സക്കുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് അത്‌ലറ്റികോയായിരുന്നു.

ഗ്രിസ്മാനും ഫെര്‍ണാണ്ടോ ടോറസും മുന്നേറ്റത്തില്‍ അത്‌ലറ്റികോക്കായി അണിനിരന്നതോടെ ബാഴ്‌സ പ്രതിരോധത്തില്‍ നിരവധി തവണ വിള്ളല്‍ വീഴുകയും ചെയ്തു. എന്നാല്‍ ബാറിന് കീഴില്‍ ബാഴ്‌സ ഗോളിയുടെ മികച്ച പ്രകടനം അവരെ തുണച്ചു.

തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 43-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍. മൈതാനമധ്യത്തുനിന്ന് ലഭിച്ച പന്തുമായി കുതിച്ചു കയറിയ ലയണല്‍ മെസ്സി അത്‌ലറ്റികോ പ്രതിരോധനിരയെ മറികടന്ന് ബോക്‌സില്‍ പ്രവേശിച്ച ശേഷം തൊടുത്ത ഷോട്ട് അത്‌ലറ്റികോ ഗോളി മിഗ്വേല്‍ മോയ തടുത്തിട്ടു. പന്തുകിട്ടിയ ലൂയി സുവാരസിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ആദ്യപകുതിയില്‍ ബാഴ്‌സ 1-0ന്റെ ലീഡ് നേടുകയും ചെയ്തു.

രണ്ടാം പകുതിയിലും വാശിയേറിയ ഫുട്‌ബോളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 61-ാം മിനിറ്റില്‍ ടോറസിനെ തിരിച്ചുവിളിച്ച് കെവിന്‍ ഗെമെയ്‌റോയെ അത്‌ലറ്റികോ കളത്തിലിറക്കി. ഇതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. ഗോള്‍ മടക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ അവര്‍ക്ക് അനുകൂലമായി 79-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഗെമെയ്‌റോയുടെ ക്രോസ്ബാറിലിടിച്ച് പുറത്ത്. നാല് മിനിറ്റിനുശേഷം ഗെമെയ്‌റോ ടീമിന്റെ സമനില ഗോള്‍ കണ്ടെത്തി. ബോക്‌സിനുള്ളില്‍ വച്ച് ഗ്രിസ്മാന്‍ നല്‍കിയ പാസാണ് ഗെമെയ്‌റോ ഇത്തവണ വലയിലെത്തിച്ചത്. അവസാന മിനിറ്റുകളില്‍ വിജയഗോളിനായി അത്‌ലറ്റികോ കിണഞ്ഞു ശ്രമിച്ചെങ്കിലും ബാഴ്‌സ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ ശരിയ്‌ക്കും സ്വതന്ത്രമായി, ഇന്ത്യയുടെ ഭാഗമായി

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.