Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിക്ക് റെക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 06:06 am IST
inSports

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ്. ഇന്ത്യന്‍ മണ്ണില്‍ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്ണെടുക്കുന്ന താരമെന്ന ബഹുമതിയാണ് കോഹ്‌ലി സ്വന്തമാക്കിയത്. മറികടന്നത് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ. 2004-05 സീസണില്‍ സെവാഗ് നേടിയ 1105 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി ഇന്നലെ തകര്‍ത്തത്. ഒമ്പത് ടെസ്റ്റിലെ 17 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു സെവാഗിന്റെ നേട്ടം. അതേസമയം കോഹ്‌ലി 15 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 1168 റണ്‍ സെവാഗിന്റെ റെക്കോര്‍ഡ് മറികടന്നത്.

സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് 31 റണ്‍സ് കൂടി വേണമായിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം കോഹ്ലി അത് മറികടന്നു.കോലി ഈ സീസണില്‍ 89.84 ബാറ്റിങ് ശരാശരിയില്‍ കളിച്ചപ്പോള്‍ സെവാഗ് 69.06 ശരാശരിയിലാണ് അന്ന് റെക്കോര്‍ഡിട്ടത്.

രണ്ട് പേരും നാല് സെഞ്ചുറിയുടെ അകമ്പടിയോടെയാണ് റെക്കോര്‍ഡ് റണ്‍സ് നേടിയത്. എന്നാല്‍ കോഹ്‌ലിക്ക് ഈ സീസണില്‍ ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. കഴിഞ്ഞ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 75.93 ബാറ്റിങ് ശരാശരിയില്‍ 1215 റണ്‍സ് കോഹ്‌ലി നേടിയിരുന്നു.

കൂടാതെ ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന ബഹുമതിയും ഇനി കോഹ്‌ലിക്ക് സ്വന്തം. ഇംഗ്ലണ്ട് മുന്‍ നായകന്‍ ഗ്രഹാം ഗൂച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 1990-ല്‍ ഗൂച്ച് ആറ് ടെസ്റ്റുകളില്‍ നിന്ന് 1058 റണ്‍സ് നേടിയിരുന്നു. ഈ പട്ടികയില്‍ ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ് മൂന്നാമതും ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍ നാലാം സ്ഥാനത്തുമാണ്.

ഇതിന് പുറമെ തുടര്‍ച്ചയായ നാല് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി കോഹ്‌ലിക്ക് സ്വന്തം. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇരട്ടസെഞ്ചുറി നേടിയ ഓസ്‌ട്രേലിയയുടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡാണ് നാലാം സെഞ്ചുറിയുമായി കോഹ്‌ലി മറികടന്നത്. ബംഗ്ലാദേശിന് പുറമെ വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയായിരുന്നു മറ്റ് ഇരട്ട സെഞ്ചുറികള്‍.

കരിയറില്‍ ടെസ്റ്റ് കളിച്ച എല്ലാ ടീമുകള്‍ക്കും എതിരെയും സെഞ്ചുറി നേടിയ താരമായും കോഹ്‌ലി മാറി. പാക്കിസ്ഥാന്‍, സിംബാബ്‌വെ ടീമുകള്‍ക്കെതിരെ കളിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കെതിരെ റണ്ണെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.