Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വട്ടേഷന്‍ കുടിപ്പക: ഡിവൈഎഫ്‌ഐക്കാരനെ വെട്ടിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:20 am IST
in Kerala

ഹരിപ്പാട്: ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ഡിവൈഎഫ്‌ഐ നേതാവിനെ എതിര്‍വിഭാഗം പട്ടാപ്പകല്‍ വെട്ടിക്കൊന്നു. കരുവാറ്റ ഊട്ടുപറമ്പിലായിരുന്നു സംഭവം. കരുവാറ്റ വടക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക്‌വശം ജിഷ്ണു ഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (പപ്പായി – 24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന അയല്‍വാസി കരിത്രയില്‍ സൂരജ് (19) കൈയ്‌ക്ക് വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ജിഷ്ണുവിന്റെ സഹോദരന്‍ വിഷ്ണു സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കാവടിനേര്‍ച്ച എടുത്തശേഷം ജിഷ്ണുവും സൂരജും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ കാത്തുനിന്ന ഒന്‍പതംഗ സംഘം ജിഷ്ണുവിനെ വെട്ടാന്‍ ശ്രമിച്ചു. ഇവിടെ റെയില്‍വേ ക്രോസ് അടച്ചിട്ടിരുന്നതുകാരണം പാളത്തില്‍കൂടി ഓടി സമീപത്തെ അനൂപ് നിവാസില്‍ അനൂപിന്റെ വീടില്‍ കയറി.

ആയുധങ്ങളുമായി പിന്നാലെ പോയ സംഘം വീടിനുള്ളില്‍ കയറി തെരഞ്ഞശേഷം മുകളിലത്തെ മുറിയിലേക്ക് കയറി. കതക് പൂട്ടിയിരുന്നതുകാരണം സംശയം തോന്നിയ സംഘം വേലിക്കല്ല് ഉപയോഗിച്ച് കതക് തകര്‍ത്ത് ജിഷ്ണുവിനെ വെട്ടുകയായിരുന്നു. ഇവിടെ നിന്നും താഴേക്ക് ഓടിയിറങ്ങിയ ജിഷ്ണു വീടിന്റെ അടുക്കളയിലേക്ക് ഓടിക്കയറി. അവിടെയിട്ടും ക്രൂരമായി വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം പിന്‍തിരിഞ്ഞ് ഓടി റെയില്‍വേ ക്രോസിലെത്തി ബൈക്ക്മായി കാത്തുനിന്നവരുടെ പിന്നില്‍ കയറി സ്ഥലം വിട്ടത്. ജിഷ്ണു ഡിവൈഎഫ്‌ഐ കരുവാറ്റ വടക്ക് മേഖലാ കമ്മറ്റി ജോയിന്റ് സെക്രട്ടറിയാണ്.

ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസ്സുകളും തൃക്കുന്നപ്പുഴ കരീലക്കുളങ്ങര സ്റ്റേഷനുകളില്‍ ആംസ് ആക്ട് പ്രകാരം രണ്ട് കേസ്സും ഇയാള്‍ക്കെതിരെയുണ്ട്. സംഘം മുഖംമൂടി ധരിച്ചിരുന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. രണ്ടാഴ്ചയ്‌ക്ക് മുമ്പ് കന്നുകാലിപ്പാലത്തിന് സമീപം കൊല്ലപ്പെട്ട ക്വട്ടേഷന്‍ നേതാവ് ഉല്ലാസിന്റെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. മദ്ധ്യമേഖല ഐജി പി. വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്ന് സംസ്‌ക്കരിക്കും. ഗീതയാണ് മാതാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.