Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥികളെ ജോലിക്കെടുക്കുന്നില്ല; എഞ്ചിനീയറിങ് കോളേജുകളിലെ സീറ്റുകളുടെ എണ്ണം കുറയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:16 am IST
in India

മുംബൈ: എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ കമ്പനികള്‍ ജോലിക്കായി സമീപിക്കുന്നത് കുറഞ്ഞതിനെ തുടര്‍ന്ന് സീറ്റുകളിലെ എണ്ണം കുറയ്‌ക്കുന്നു. എഞ്ചിനീയറിങ് കോളേജുകള്‍ നിരവധി ഐടി, ഐടി ഇതര കമ്പനികളേയും ക്യാമ്പസ് സെലക്ഷന് ക്ഷണിച്ചെങ്കിലും അപൂര്‍വ്വം കമ്പനികള്‍ മാത്രമാണ് എത്തിയത്. അതിനാല്‍ സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് മൂന്നു എഞ്ചിനീയറിങ് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളെയാണ് ഈ കാമ്പസുകളില്‍ നിന്നും വിവിധ കമ്പനികള്‍ നിയമിച്ചത്. ചെന്നൈയിലെ ഒരു കോളേജില്‍ നിന്നും 3000 വിദ്യാര്‍ത്ഥികളെ വരെ കമ്പനികള്‍ ജോലിക്കായി എടുത്തിട്ടുണ്ട്. എല്ലാ കമ്പനികളുടേയും ക്യാംപസ് പ്ലേസ്‌മെന്റ് നിലവില്‍ 15-20 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ ഈ വര്‍ത്തെ മൊത്തം പ്ലേസ്‌മെന്റ് 30- 40 ശതമാനമായി. യൂറോപ്യന്‍ യൂണിയനിലെ ബ്രെക്‌സിറ്റും എച്1ബി വിസയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് ക്യാപസ് സെലക്ഷന്റെ എണ്ണം കുറയാന്‍ കാരണമായത്.

ചെന്നൈയില്‍ മൂന്നും ദല്‍ഹിയില്‍ രണ്ടു ക്യാംപസുമുള്ള എസ്ആര്‍എം സര്‍വ്വകലാശാലയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 6,064 വിദ്യാര്‍ത്ഥികളെയാണ് വിവിധ കമ്പനികള്‍ ജോലിക്കായി എടുത്തത്. എന്നാല്‍ ഐടി വിഭാഗത്തില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് എസ്ആര്‍എം സര്‍വ്വകലാശാല കരിയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ശ്രീറാം പത്മനാഭന്‍ അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 6400ഓളം എഞ്ചിനീയറിങ് കോളേജുകളാണ് ഉള്ളത്.

ഇതില്‍ ചില കോളേജുകളുടെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.