Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് ആചാര്യദര്‍ശനങ്ങള്‍: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:06 am IST
in Kerala

കോഴഞ്ചേരി:ആചാര്യന്‍മാരുടെയും ഗുരുക്കന്‍മാരുടെയും ദര്‍ശനങ്ങളുടെ ഫലമായാണ്ഭാരതത്തില്‍ ധര്‍മ്മം നിലനില്‍ക്കുന്നതെന്ന്ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.നൂറ്റിഅഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആചാര്യന്‍മാര്‍ നാടിനെ നയിച്ചതും സംസ്‌കാരം നിലനിര്‍ത്തിയതും. ഭരണാധികളെയല്ല മറിച്ച് സംസ്‌കാരത്തിനു പോറലേല്‍ക്കാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചു പോന്ന ഭാരതീയ ആചാര്യന്മാരേയും ഗുരുപരമ്പരയെയാണ് സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുപോന്നത്. സ്വാര്‍ത്ഥചിന്തവെടിഞ്ഞ് മറ്റുള്ളവരുടെ ഉത്കര്‍ഷത്തിനു വേണ്ടി മാത്രം ജീവിച്ചവരാണ് നമ്മുടെ ആചാര്യന്മാര്‍.

സമൂഹത്തെ നേര്‍വഴിക്കു നയിക്കുന്നതില്‍ ആചാര്യന്‍മാരുടെ ഉപദേശങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളത്. വിദേശ സാമ്രാജ്യ ശക്തികള്‍ ഭാരതം കൈയ്യേറാന്‍ ശ്രമിച്ചപ്പോഴും ആചാര്യദര്‍ശനങ്ങളുടെ പിന്‍ബലത്തിലാണ് ഭാരതീയ സംസ്‌കാരം തകരാതെ നിലനിന്നത്.

ജാതിയില്ലെന്നു വിളിച്ചു പറഞ്ഞാല്‍ ജാതിചിന്ത പോകില്ല. സ്വന്തം ജാതിപ്പേര് വിളിച്ചുപറഞ്ഞ് ജാതിയ്‌ക്കെതിരേ പറയുന്നതില്‍ അര്‍ത്ഥമില്ല. മന്നവും ആര്‍ ശങ്കറും മന്മഥനും ഒക്കെ പ്രസംഗത്തേക്കാള്‍ ഉപരി പ്രവൃത്തിയിലൂടെ സത്യം കാണിച്ചു തന്നവരാണ്. ആചാര്യനേയും ഗുരുക്കന്മാരേയും വിസ്മരിച്ചുള്ള ജീവിതം അര്‍ത്ഥശൂന്യമായി മാറും.

കഴിഞ്ഞ നൂറ്റാണ്ടിന്റെആദ്യകാലഘട്ടത്തില്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ നിന്നുയര്‍ന്നു പൊങ്ങിയ ധര്‍മ്മവചനങ്ങളുടെ പ്രചോദനമാണ് കേരളത്തില്‍ സാംസ്‌കാരിക നവോത്ഥാനത്തിനു ബീജാവാപം ഉണ്ടായത് തത്വം പ്രസംഗിക്കുകയും അത് ജീവിതത്തിലൂടെ അനുഷ്ഠിക്കുകയും ചെയ്ത ആചാര്യന്മാര്‍ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റംവര്‍ണ്ണനാതീതമാണ്. ചിറ്റേടത്തു ശങ്കുപ്പിള്ള, മൈലാടുംപാറയിലെ തപസ്വി ഓമലന്‍, സ്വാമി അളകാനന്ദന്‍, കറുമ്പന്‍ ദൈവത്താന്‍, കണ്ഠന്‍ കുമാരന്‍, ചിറ്റക്കര ചോതി തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രചോദനം ആയത് ഇവിടെ നിന്നും ഉയര്‍ന്ന നവോത്ഥാന മുദ്രാവാക്യങ്ങളായിരുന്നെന്നും കുമ്മനംപറഞ്ഞു.

ചടങ്ങില്‍ കടുക്കച്ചിറ അഭേദാനന്ദാശ്രമമഠാധിപതി സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരുന്നു.കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ പ്രൊഫ. ഡോ. എ എം ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പബ്ലിസിറ്റി കണ്‍വീനര്‍ എം അയ്യപ്പന്‍കുട്ടി സ്വാഗതവും കെ പി സോമന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.