തിരുവനന്തപുരം: എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍ പറഞ്ഞു.
ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം ഇതിനായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
















