ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.
ഇതിനിടെ തന്നെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ശശികല രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ ഉപവാസമിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നൽകിയിട്ടുണ്ട്.
















