ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയ ബിഎസ് സി നേഴ്‌സിംഗ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ചാവശേരി പഴയ പോസ് റ്റോഫീസിലെ പി.വി. ഐശ്വര്യ മാധവന്‍. തില്ലങ്കേരി ടി.ജെ. സ്‌റ്റോര്‍ മാനേജര്‍ പി.വി. മാധവന്റെയും മട്ടന്നൂര്‍ മേനക മെഡിക്കല്‍സിലെ ജീവനക്കാരി ഉദയകുമാരിയുടെയും മകളാണ്.
















