Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘’’ടാര്‍ വാങ്ങല്‍: റോഡ് പണിയിലെ അനിശ്ചിതത്വം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:00 pm IST
in Kerala

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് പണിക്ക് ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അപ്രായോഗിക നിര്‍ദ്ദേശം സര്‍ക്കാര്‍ തിരുത്തിയെങ്കിലും അനിശ്ചിതത്വം തുടരും.

2016-17 വാര്‍ഷിക പദ്ധതിയിലെ റോഡ് പണികളില്‍ മിക്കതും സ്തംഭിച്ചിരിക്കുകയാണ്. കരാറുകാരും കണ്‍വീനര്‍മാരും സ്വന്തം നിലയ്‌ക്ക് ടാര്‍ വാങ്ങി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് റോഡ് പണിയെ തളര്‍ത്തിയത്. ഇവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോ മുഖേന ടാര്‍ (ബിറ്റുമിന്‍) വാങ്ങുന്നതിനുള്ള അനുമതിയും നിരസിച്ചിരുന്നു. ഇതോടെ ടാര്‍ വാങ്ങുന്നത് കരാരുകാര്‍ നിര്‍ത്തി. ഈ സ്ഥിതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തദ്ദശ സ്ഥാപനങ്ങള്‍ അടിയന്തരമായി ടാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്നാണ് ഈ നിര്‍ദ്ദേശം.

ടാര്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്യേണ്ട ചുമതല സെക്രട്ടറിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ ഉപേക്ഷ വരുത്തി, റോഡ് പ്രവര്‍ത്തി സമയബന്ധിതമായി നടത്തിയില്ലെങ്കില്‍ ഉത്തരവാദിത്വം സെക്രട്ടറിക്കായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ നിര്‍ദ്ദേശം കൊണ്ടും പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് സൂചന. സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനേ പണം പിന്‍വലിക്കാന്‍ അധികാരമുള്ളൂ.

അതായത് മിക്കയിടത്തും ഈ അധികാരം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കാണ്. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രൈസ് സോഫ്റ്റ് വെയറില്‍, സര്‍ക്കാര്‍ തലത്തില്‍ ടാര്‍ ലഭ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മിക്ക നിര്‍വ്വഹണ ഉദ്യോഗസ്ഥരും നല്‍കിയ മറുപടി. സര്‍ക്കാര്‍ ടാര്‍ നല്‍കുന്നതിന് നിരക്ക് നിശ്ചയിക്കാത്തതുകൊണ്ടായിരുന്നു ഈ മറുപടി. ഇത്തരം സാഹചര്യത്തില്‍ ടാറിനുള്ള പണം പിന്‍വലിക്കല്‍ സാങ്കേതിക കുരുക്കിലാകും.

പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ടാര്‍ എടുക്കലും അതിന്റെ സംഭരണവും പ്രയാസമുണ്ടാക്കും. അടച്ചുറപ്പുള്ള സംഭരണ കേന്ദ്രമില്ലാതെ ടാര്‍ മോഷണം പോകാനുള്ള സാദ്ധ്യതയുണ്ട്. മുന്‍ കാലങ്ങളില്‍ ഇപ്രകാരം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം റിസ്‌ക് ഏറ്റെടുത്ത് കുഴപ്പത്തില്‍ ചാടണോയെന്ന് ആശങ്കയുണ്ടായിരിക്കും സെക്രട്ടറിമാര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.