Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ക്ഷേത്രം: ജാതി തിരിച്ചറിയാന്‍ വര്‍ണ്ണക്കാര്‍ഡുകള്‍!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:10 pm IST
in Kerala

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങള്‍ക്ക് ക്ഷേത്ര കമ്മിറ്റി വിവിധ നിറങ്ങളിലുള്ള തിരിച്ചറിയില്‍ കാര്‍ഡുകള്‍ നല്‍കി. തീയ്യ സമുദായക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും പുലയ സമുദായം ഒഴികെയുള്ള മറ്റു സമുദായക്കാര്‍ക്ക് റോസ് കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. എഴുന്നള്ളത്ത് സന്ദര്‍ശിക്കാത്ത പ്രദേശത്തെ 400 ഓളം പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു കാര്‍ഡും നല്‍കിയില്ല. അയിത്താചരണത്തിനു പുറമേ ജാതി തിരിച്ച് പല നിറമുള്ള കാര്‍ഡുകള്‍ നല്‍കിയതും വലിയ വിവാദമായി. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഉത്സവം. അതിനു മുന്‍പ് വാളെഴുന്നത്തിന്റെ സമയത്താണ് ജാതിക്കാര്‍ഡുകള്‍ നല്‍കിയത്.

അതിനിടെ, ക്ഷേത്രത്തിലെ അയിത്താചരണക്കാര്യത്തില്‍ ക്ഷേത്ര കമ്മിറ്റി നിലപാടിനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും ദേശാഭിമാനിയും രംഗത്തെത്തി. പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി നേതാക്കളോടൊപ്പം ക്ഷേത്രം സന്ദര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അയിത്താചരണത്തെ പരോക്ഷമായി ന്യായീകരിച്ചത്.

ഞായറാഴ്ച ദേശാഭിമാനി പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടി തുലാഭാരം നടത്തുന്ന പടം പ്രസിദ്ധീകരിച്ച് ക്ഷേത്രത്തില്‍ യാതൊരു അയിത്തവുമില്ലെന്ന് പ്രചരിപ്പിച്ചു. തിരുവായുധം എഴുന്നള്ളത്തിലെ അയിത്താചരണം മറച്ച്, എല്ലാം വിഭാഗവും പ്രാര്‍ത്ഥനയും വഴിപാടും നടത്തുന്നുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറിയും മുഖപത്രവും.

സകലജാതിക്കാര്‍ക്കും ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞ ജയരാജന്‍, 1915 ലെ ക്ഷേത്ര നിശ്ചയരേഖയിലുള്ളതെന്ന് സിപിഎം ഭരണസമിതി അവകാശപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തുമായി ബന്ധപ്പെട്ട ആചാരം എന്തുകൊണ്ട് മാറ്റിക്കൂടായെന്നതിന് വിശദീകരണം നല്‍കുന്നില്ല.

വീടുകളിലേക്കുള്ള എഴുന്നള്ളിപ്പ് നിശ്ചിത കുടുംബങ്ങളില്‍ മാത്രമാണ് പോവാറുള്ളതെന്നും അതില്‍ മാറ്റംവരുത്താനുള്ള അധികാരം ക്ഷേത്ര വിശ്വാസികളുടെ ജനറല്‍ ബോഡിക്ക് മാത്രമെന്നുമാണ് പ്രസ്താവന. പാര്‍ട്ടി ഭരണത്തിലുള്ള ക്ഷേത്രത്തില്‍ ജനറല്‍ ബോഡിയെന്നാല്‍ ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളാണെന്നത് ജയരാജന്‍ മറച്ചുവച്ചു. അത്തരത്തിലുള്ള കമ്മിറ്റി വിചാരിച്ചാല്‍ മാറ്റാവുന്ന അയിത്താചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടി തയാറാകുന്നില്ല. ക്ഷേത്രോത്സവത്തിലെ അയിത്താചരണത്തെക്കുറിച്ച് ഒന്നും മിണ്ടിയുമില്ല. അങ്ങനെ, ക്ഷേത്ര സമിതിയുടെ നിലപാടിനെ ന്യായീകരിക്കുകയാണ് നേതൃത്വം ചെയ്തത്.

തിരുവായുധമെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് ജയരാജന്‍ സമ്മതിക്കുകയും ചെയ്തു.

ഭാരവാഹികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പട്ടികജാതി ദളിത് വിഭാഗങ്ങളോട് അയിത്തം കല്‍പ്പിച്ച സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാറിന്റെ പരാതി പ്രകാരം വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയാണ് കേസെടുത്തത്.

ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ കളക്ടറായിരുന്ന പി. ബാലകിരണ്‍ ക്ഷേത്രത്തിലെ അയിത്താചരണം നിര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ക്ഷേത്രാധികാരികള്‍ക്ക് നല്‍കിയ ഉത്തരവ് ലംഘിക്കാന്‍ ക്ഷേത്രം ഭരണസമിതി നീക്കം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആറിനും ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എട്ടിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.