Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍പ്രൈസിനായി കാത്തുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:05 pm IST
in India

ന്യൂദല്‍ഹി: സര്‍പ്രൈസിനായി കണ്ണടച്ചു നില്‍ക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ എന്തെങ്കിലും സ്നേഹസമ്മാനം തരാന്‍ ആയിരിക്കുമെന്നാണ് ഭാര്യ കരുതിയത്. എന്നാല്‍ സമ്മാനത്തിനു വേണ്ടി കണ്ണടച്ചു നിന്ന ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

കഴുത്തില്‍ വയര്‍ ഉപയോഗിച്ച് കുരുക്കിട്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വടക്കന്‍ ദല്‍ഹിയിലെ ബൊന്റ പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി വേര്‍പിരിഞ്ഞ് രക്ഷിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന കോമളയോട് മനോജ് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെ ബോണ്‍ടാ പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടിരിക്കവെ ഒരു സര്‍പ്രൈസ് തരാം കണ്ണടച്ചു നില്‍ക്കൂ എന്ന് മനോജ് കോമളയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍പ്രൈസിനായി കണ്ണടച്ചു നിന്ന കോമളയെ മനോജ് പിന്നില്‍ നിന്നും കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

കൊലനടത്തിയശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് മനോജ് കടന്നുകളയുകയായിരുന്നു. പിന്നീട് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന മനോജ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇത് രാത്രി പെട്രോളിങ്ങ് നടത്തിയ പൊലീസ് സംഘം യാദൃശ്ചികമായി കേള്‍ക്കുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മനോജ് കുറ്റം സമ്മതിച്ചു.

മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ മനോജിന് മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നത് മൃതദേഹം കണ്ടെടുക്കുവാന്‍ ഏറെ ബുദ്ധിമുട്ടി. ദീര്‍ഘനേരത്തെ തെരച്ചിലിനുശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നഗരത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു തീരുമാനമെന്ന് മനോജ് പോലീസിനോട് പറഞ്ഞു. മനോജിനെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കോമളയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.