ചെന്നൈ: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ എംഎല്‍എമാരും ഒന്നിച്ചു നില്‍ക്കണമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.
എതിരാളികള്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നു. എംജിആറിന്റെയും അമ്മയുടെയും ആത്മാക്കള്‍ ഇതു പൊറുക്കില്ല. ജയലളിതയുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
















