ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്‌ക്കൊപ്പം നടന്ന് അവരുടെ ദുഃഖങ്ങള്‍ കൂടി ഏറ്റെടുത്തയാളാണ് താനെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. ഇപ്പോഴും അതു തുടരുന്നു.
അമ്മയ്‌ക്കായി എല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പറഞ്ഞു. എഐഎഡിഎംകെ ട്വിറ്ററിലൂടെയാണ് ശശികലയുടെ പ്രതികരണം പുറത്തുവിട്ടത്.
















