Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡുകളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഉത്തരവ്: സുരക്ഷാ പദ്ധതികള്‍ ഇന്ന് മുതല്‍ നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 02:28 pm IST
in Kerala

തിരുവല്ല: തകര്‍ന്ന റോഡുകളുടെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് എസ്റ്റിമേറ്റുകള്‍ 28ന് മുമ്പായി സര്‍ക്കാരിന് സമര്‍പ്പിക്കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റോഡ് സുരക്ഷ കര്‍ശനമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സുരക്ഷാ കമ്മീഷണറുടെ നടപടി. മൂന്ന് ഘട്ടമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ട്രാഫിക് ഐജി നോഡല്‍ ഓഫീസറായുള്ള പ്രത്യേക നീരീക്ഷണ കമ്മിറ്റി സംസ്ഥാന തലത്തിലും ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,പൊതുമരാമത്ത് വകുപ്പ്് ചീഫ് എന്‍ജിനിയര്‍,ആരോഗ്യം,വിദ്യാഭാസം എന്നീ വകുപ്പുകളുടെ മേധാവികളാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഒരുമാസം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്് ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും,എസ്പി നോഡല്‍ ഓഫീസറും,മറ്റ് വകുപ്പ് മേധാവികള്‍ കമ്മറ്റി അംഗങ്ങളുമാകും.അനധികൃത പാര്‍ക്കിങ്,ഹെല്‍മറ്റ്, സീറ്റ്ബല്‍റ്റ് ഇവയില്ലാതെയുള്ള ഡ്രൈവിങ്,അമിതവേഗത,മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംയുക്ത പരിശോധന നടത്തും.താലൂക്ക് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പൂര്‍ണസമയ പ്രവര്‍ത്തനത്തിനായി വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്്.പ്രാദേശികതലത്തില്‍ ഇതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി സംഘംരൂപീകരിച്ച് സ്ഥലം ഡിവൈഎസ്പിമാര്‍ പരിശോധന ഏകോപിപ്പിക്കും. എല്ലാ ശനിയാഴ്ചകളിലും സ്‌ക്വാഡ്് പ്രവര്‍ത്തന വിലയിരുത്തലുകള്‍ നടത്തും. വിദ്യാലയ വാഹനങ്ങങ്ങളുടെ നിരീക്ഷണത്തിനും പ്രത്യേക സംഘം പ്രവര്‍ത്തിക്കും.

റോഡ് സുരക്ഷ: പരിശീലനത്തിന് 15 കോടി

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച് പരിശീലനം നല്‍കാന്‍ 15 കോടി രൂപ അനുവദിക്കാന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ 32-ാമത് യോഗം തീരുമാനിച്ചു.

തിയേറ്ററുകളില്‍ റോഡ് സുരക്ഷ പരസ്യങ്ങള്‍ നിര്‍ബന്ധമാക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പോലീസ് വകുപ്പില്‍ പത്ത് ഹൈവേ പട്രോള്‍ വാഹനങ്ങളും റോഡ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ 25 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 6.72 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ ഇരുപത് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്ലാസ്‌റൂമുകള്‍ സജ്ജീകരിക്കും. ഇതിനായി 88 ലക്ഷം രൂപ വകയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.