Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണം ജയയെ രക്ഷിച്ചു; തോഴിക്കും കൂട്ടാളികള്‍ക്കും രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 02:16 pm IST
in India

ന്യൂദല്‍ഹി: സമൂഹത്തിലും രാഷ്‌ട്രീയക്കാര്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന അഴിമതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അനധികൃത സ്വത്തു സമ്പാദനകേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. എംഎല്‍എമാരെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിപദത്തിലേറാനുള്ള ശശികലയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണ് സുപ്രീംകോടതി വിധി. അഴിമതി നടത്തിയ രാഷ്‌ട്രീയക്കാര്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശിക്ഷിക്കപ്പെടും എന്ന സന്ദേശം കോടതി വിധിയിലുണ്ട്.

1991 മുതല്‍ 1996 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. 19991ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ ജയലളിതയുടേയും ശശികലയുടേയും പേരില്‍ രണ്ടുകോടി രൂപയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജയലളിത,ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ ചേര്‍ന്ന് 34 കമ്പനികള്‍ ആരംഭിച്ചു.

യാതൊരു വാണിജ്യ ഇടപാടുകളും നടത്താതിരുന്നിട്ടും കമ്പനികളുടെ സ്വത്ത് 66.55 കോടിയായി അഞ്ചുവര്‍ഷം കൊണ്ട് വര്‍ദ്ധിച്ചതായി കോടതി കണ്ടെത്തി. ജയലളിതയേയും മറ്റു പ്രതികളായ ശശികല, സുധാകരന്‍, ജെ. ഇളവരശി എന്നിവരെയും കുറ്റവിമുക്തരാക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് അന്‍പഴകനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തമിഴ്‌നാട്ടിലെ വിചാരണ നടപടികള്‍ നീതിപൂര്‍വ്വകമായിരിക്കില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. അഴിമതിക്കേസില്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. ഏക്കറുകണക്കിന് ഭൂമി, ഫാംഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തട്ടം, 28കിലോഗ്രാം സ്വര്‍ണ്ണം,800 കിലോ വെള്ളി, പതിനായിരത്തിലേറെ സാരി, ആയിരത്തോളം പാദരക്ഷകള്‍ എന്നിവ ജയലളിത അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിക്കേസിലെ കൂട്ടുപ്രതികളാണ് ശശികലയും കൂട്ടരും.

ജയലളിത മരിച്ചതോടെ പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയ ശശികല മുഖ്യമന്ത്രി സ്ഥാനവും സ്വന്തമാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കോടതി വിധി വന്നത്. മരണം ജയലളിതയെ ജയില്‍വാസത്തില്‍ നിന്നും രക്ഷിച്ചെങ്കിലും കൂട്ടുപ്രതികള്‍ക്ക് അനിവാര്യമായ വിധി തന്നെയാണ് ലഭിച്ചത്. എന്നാല്‍ തമിഴ് രാഷ്‌ട്രീയത്തിലെ കുതിരക്കച്ചവടത്തിന് കോടതി വിധികൊണ്ട് യാതൊരു കുറവും ഉണ്ടാകില്ലെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.